ശബരിമലയില്‍ തിരക്ക്, പമ്പ മുതല്‍ സന്നിധാനം വരെ 258 ക്യാമറകള്‍; നിരീക്ഷണം ശക്തമാക്കി പോലീസ്
പത്തനംതിട്ട: ശബരിമലയില്‍ തിരക്ക് വര്‍ധിച്ചതോടെ സന്നിധാനത്തും പരിസര പ്രദേശങ്ങളിലും സിസിടിവി നിരീക്ഷണം ശക്തമാക്കി. പമ്പ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളിലാണ് പോലീസ് പരിശോധനയും സിസിടിവി നിരീക്ഷണവും ശക്തമാക്കിയത്. ...