Tag: palakkad

ഈ വീട്ടിലേക്ക് വാഹനം ഇടിച്ചുകയറിയത് 15ലേറെ തവണ; ദുരന്തം വഴിമാറിയത് ദൈവത്തിന്റെ കൃപകൊണ്ടാണെന്ന്  റസിയ ഉമ്മ

ഈ വീട്ടിലേക്ക് വാഹനം ഇടിച്ചുകയറിയത് 15ലേറെ തവണ; ദുരന്തം വഴിമാറിയത് ദൈവത്തിന്റെ കൃപകൊണ്ടാണെന്ന് റസിയ ഉമ്മ

മുണ്ടൂര്‍: റസിയ ഉമ്മയുടെ വാടക വീട്ടിലേക്ക് വാഹനം ഇടിച്ചുകയറിയത് 15 തവണയാണ്. എന്നാല്‍ എല്ലാ അപകടങ്ങളില്‍ നിന്നും റസിയ ഉമ്മയും കുടുംബവും തലനാരിഴയ്ക്ക രക്ഷപ്പെട്ടു. പക്ഷേ അവസാനം ...

പറന്നുപോകവെ ഓടുന്ന ബസ്സിന്റെ ചില്ലില്‍ ഇടിച്ച് മയില്‍ ചത്തു,  ചില്ലു തകര്‍ന്നു

പറന്നുപോകവെ ഓടുന്ന ബസ്സിന്റെ ചില്ലില്‍ ഇടിച്ച് മയില്‍ ചത്തു, ചില്ലു തകര്‍ന്നു

ഷൊര്‍ണൂര്‍: പറന്നുപോകവെ ഓടുന്ന സ്വകാര്യ ബസിന്റെ ചില്ലില്‍ ഇടിച്ചു മയില്‍ ചത്തു. ഷൊര്‍ണൂര്‍ ചുഡുവാലത്തൂര്‍ തോട്ടുപാലത്തിനു സമീപമായിരുന്നു സംഭവം. അപ്രതീക്ഷിതമായുണ്ടായ സംഭവത്തില്‍ ഡ്രൈവറും യാത്രക്കാരും ഒന്നടങ്കം പരിഭ്രമിച്ചു. ...

കൊച്ചുമകന്റെ വിവാഹത്തിന് 90ാം വയസിൽ ഹെലികോപ്റ്റർ യാത്ര; പാലക്കാട് നിന്ന് ബംഗളൂരുവിലേക്ക് പറന്ന് ഈ വൃദ്ധദമ്പതികൾ

കൊച്ചുമകന്റെ വിവാഹത്തിന് 90ാം വയസിൽ ഹെലികോപ്റ്റർ യാത്ര; പാലക്കാട് നിന്ന് ബംഗളൂരുവിലേക്ക് പറന്ന് ഈ വൃദ്ധദമ്പതികൾ

പാലക്കാട്: കൊച്ചുമകന്റെ വിവാഹത്തിനായ് ബംഗളൂരുവിലെത്താൻ ഹെലികോപ്റ്ററിൽ പറന്ന് പാലക്കാട്ടെ ഈ വൃദ്ധദമ്പതികൾ. കൽപ്പാത്തി അഗ്രഹാരത്തിലെ കെഎൻ ലക്ഷ്മിനാരായണൻ (90), ഭാര്യ കെവി സരസ്വതി (85) എന്നിവരാണ് കൊവിഡ് ...

വാടക ഒരു ലക്ഷം; കൊച്ചുമകന്റെ കല്യാണത്തിന് പോകാന്‍ ഹെലികോപ്ടര്‍ വാടകയ്‌ക്കെടുത്ത് മുത്തച്ഛനും മുത്തശ്ശിയും

വാടക ഒരു ലക്ഷം; കൊച്ചുമകന്റെ കല്യാണത്തിന് പോകാന്‍ ഹെലികോപ്ടര്‍ വാടകയ്‌ക്കെടുത്ത് മുത്തച്ഛനും മുത്തശ്ശിയും

പാലക്കാട്: കോവിഡ് കാലമായതോടെ ആളുകള്‍ കൂടുന്ന ആഘോഷങ്ങള്‍ കുറഞ്ഞു. വിവാഹങ്ങള്‍ പോലും ഏറ്റവും അടുത്ത ബന്ധുക്കളെ മാത്രം ഉള്‍പ്പെടുത്തുക്കൊണ്ടായി ചുരുങ്ങി. ദൂരസ്ഥലങ്ങളിലുള്ള പലര്‍ക്കും പ്രിയപ്പെട്ടവരുടെ കല്യാണങ്ങളില്‍ പങ്കെടുക്കാന്‍ ...

നിർബന്ധിച്ച് വീഡിയോ വാങ്ങി; പിണങ്ങിയതോടെ നാട്ടിലൊക്കെ പ്രചരിപ്പിച്ച് ഭീഷണിയും; പ്രവാസി യുവാവ് നാട്ടിലെത്തിയതോടെ കുരുക്കി പോലീസ്

നിർബന്ധിച്ച് വീഡിയോ വാങ്ങി; പിണങ്ങിയതോടെ നാട്ടിലൊക്കെ പ്രചരിപ്പിച്ച് ഭീഷണിയും; പ്രവാസി യുവാവ് നാട്ടിലെത്തിയതോടെ കുരുക്കി പോലീസ്

കോഴിക്കോട്: സോഷ്യൽമീഡിയയിലൂടെയുള്ള പരിചയം മുതലെടുത്ത് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. പാലക്കാട് കപ്പൂർ പാറച്ചാലിൽ അഷ്‌കറിനെ (23) ആണു പോക്‌സോ കേസിൽ ചേവായൂർ പോലീസ് അറസ്റ്റ് ...

പിറന്നുവീണ കുഞ്ഞിനെ ഒരുനോക്കുപോലും കാണാന്‍ കഴിഞ്ഞില്ല, മക്കളെ തനിച്ചാക്കി ഒടുവില്‍ ശ്യാമിലി യാത്രയായി

പിറന്നുവീണ കുഞ്ഞിനെ ഒരുനോക്കുപോലും കാണാന്‍ കഴിഞ്ഞില്ല, മക്കളെ തനിച്ചാക്കി ഒടുവില്‍ ശ്യാമിലി യാത്രയായി

പാലക്കാട്: തന്റെ പിഞ്ചോമനകളെ ലാളിച്ച് കൊതിതീരാതെ ശ്യാമിലി യാത്രയായി. ചികിത്സയ്ക്കായി ഒട്ടേറെ പേര്‍ ധനസഹായവുമായെത്തിയെങ്കിലും അതിനൊന്നും കാത്തുനില്‍ക്കാതെയാണ് പല്ലശ്ശന പാറക്കളം പുത്തോട്ട് തറയില്‍ എം.സുനിലിന്റെ ഭാര്യ ശ്യാമിലി ...

പാലക്കാട് മൂന്ന് തൊഴിലാളികൾ മരിച്ച നിലയിൽ;  മൃതദേഹം മാറ്റാൻ സമ്മതിക്കാതെ അതിഥി തൊഴിലാളികൾ

പാലക്കാട് മൂന്ന് തൊഴിലാളികൾ മരിച്ച നിലയിൽ; മൃതദേഹം മാറ്റാൻ സമ്മതിക്കാതെ അതിഥി തൊഴിലാളികൾ

പാലക്കാട്: കഞ്ചിക്കോട്ട് റെയിൽപാളത്തിന് സമീപത്തായി മൂന്ന് അതിഥിത്തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധവുമായി സഹപ്രവർത്തകരായ തൊഴിലാളികൾ. മരിച്ച ജാർഖണ്ഡ് സ്വദേശി ഹരി ഓമിന്റെ മൃതദേഹം വിട്ടുകൊടുക്കാതെ ...

സ്വന്തം വീട്ടിൽ ക്വാറന്റൈനിൽ കഴിയാൻ അനുവദിക്കാതെ നാട്ടുകാരുടെ പ്രതിഷേധം; ഒടുവിൽ 22കാരിയായ സർക്കാർ ജീവനക്കാരിക്ക് കൈത്താങ്ങായി അധികൃതർ

സ്വന്തം വീട്ടിൽ ക്വാറന്റൈനിൽ കഴിയാൻ അനുവദിക്കാതെ നാട്ടുകാരുടെ പ്രതിഷേധം; ഒടുവിൽ 22കാരിയായ സർക്കാർ ജീവനക്കാരിക്ക് കൈത്താങ്ങായി അധികൃതർ

ചിറ്റൂർ: തമിഴ്‌നാട്ടിൽ നിന്നെത്തിയതിനെ തുടർന്ന് വീട്ടിൽ ക്വാറന്റൈനിൽ കഴിയാൻ തീരുമാനിച്ച യുവതിക്കെതിരെ പ്രതിഷേധവുമായി ഇരച്ചെത്തി നാട്ടുകാർ. കോയമ്പത്തൂരിൽ നിന്നെത്തിയ യുവതിയെ സ്വന്തം വീട്ടിൽ പ്രവേശിപ്പിക്കരുതെന്ന് നാട്ടുകാർ ആവശ്യപ്പെടുകയായിരുന്നു. ...

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത് രണ്ട് സ്ത്രീകള്‍, രണ്ടുപേരും പ്രമേഹരോഗികള്‍, കഴിഞ്ഞദിവസം വൈറസ് ബാധിച്ച് മരിച്ച കോഴിക്കോട് സ്വദേശിയുടെ മകളും മരിച്ചു

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത് രണ്ട് സ്ത്രീകള്‍, രണ്ടുപേരും പ്രമേഹരോഗികള്‍, കഴിഞ്ഞദിവസം വൈറസ് ബാധിച്ച് മരിച്ച കോഴിക്കോട് സ്വദേശിയുടെ മകളും മരിച്ചു

കാസര്‍കോട്: സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 വൈറസ് ബാധിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു മരിച്ചു. പാലക്കാട്ടും കാസര്‍കോട്ടുമാണ് ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാലക്കാട് കൊല്ലങ്കോട് സ്വദേശി ...

കോവിഡ് പരിശോധന നടത്താന്‍ പേടി, ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആംബുലന്‍സ് എത്തിയ വിവരമറിഞ്ഞ് യുവാവ് ശുചിമുറിയില്‍ ഒളിച്ചു

കോവിഡ് പരിശോധന നടത്താന്‍ പേടി, ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആംബുലന്‍സ് എത്തിയ വിവരമറിഞ്ഞ് യുവാവ് ശുചിമുറിയില്‍ ഒളിച്ചു

ഒറ്റപ്പാലം: കോവിഡ് പരിശോധന നടത്താന്‍ പേടിയായതിനാല്‍ വിദേശത്തുനിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവ് ശുചിമുറിയില്‍ ഒളിച്ചു. ഒറ്റപ്പാലത്താണ് സംഭവം. ആരോഗ്യ പ്രവര്‍ത്തകര്‍ പിപിഇ കിറ്റ് ധരിച്ചെത്തി നടത്തിയ അനുനയ ...

Page 41 of 51 1 40 41 42 51

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.