Tag: palakkad

മലമ്പുഴയില്‍ വന്‍ കുടിവെള്ള ക്ഷാമം

മലമ്പുഴയില്‍ വന്‍ കുടിവെള്ള ക്ഷാമം

മലമ്പുഴ: പാലക്കാട് ജില്ലയിലെ മലമ്പുഴ കടുത്ത വരള്‍ച്ചയുടെ വക്കിലെത്തിനില്‍കുകയാണ്. ജില്ലയില്‍ വരള്‍ച്ച നേരിടാനായി സ്ഥാപിച്ച ടാങ്കുകളില്‍ നിലവില്‍ വെള്ളം നിറക്കുന്നില്ല. ഡാമിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ പോലും ...

പാലക്കാട് ചുട്ട് പൊള്ളുന്നു; തുടര്‍ച്ചയായ മൂന്നാം ദിനവും താപനില 40 ഡിഗ്രി

പാലക്കാട് ചുട്ട് പൊള്ളുന്നു; തുടര്‍ച്ചയായ മൂന്നാം ദിനവും താപനില 40 ഡിഗ്രി

പാലക്കാട്: തുടര്‍ച്ചയായ മൂന്നാം ദിവസവും പാലക്കാട് വിവിധ ഇടങ്ങളില്‍ താപനില 40 ഡിഗ്രി രേഖപ്പെടുത്തി. സാധാരണ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് താപനില 40 ഡിഗ്രി സെല്‍ഷ്യസിലേക്കുയരാറുള്ളത്. കഴിഞ്ഞ ...

പാലക്കാട് വന്‍ ലഹരി വേട്ട; ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച ഒരു ടണ്ണിലേറെ നിരോധിത ലഹരി വസ്തുക്കള്‍ പിടികൂടി

പാലക്കാട് വന്‍ ലഹരി വേട്ട; ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച ഒരു ടണ്ണിലേറെ നിരോധിത ലഹരി വസ്തുക്കള്‍ പിടികൂടി

പാലക്കാട്; ഡല്‍ഹിയില്‍ നിന്ന് പാലക്കാട്ടേക്ക് ട്രെയിനില്‍ പാഴ്‌സലാക്കി അയച്ച 1036 കിലോഗ്രാം നിരോധിച്ച ലഹരി വസ്തുക്കള്‍ പിടികൂടി. എന്നാല്‍ പ്രതികളെ കണ്ടെത്താനായിട്ടില്ല. 25 ചാക്കുകളിലാക്കിയാണ് നിരോധിച്ച ലഹരി ...

വീട്ടില്‍ ആകെ മൊത്തം 34300 പേനകള്‍! വന്‍ ശേഖരവുമായി റാഫി

വീട്ടില്‍ ആകെ മൊത്തം 34300 പേനകള്‍! വന്‍ ശേഖരവുമായി റാഫി

പാലക്കാട് ; പേനകളുടെ ഒരു കൂട്ടം തന്നെ റാഫിയുടെ വീട്ടില്‍ ഉണ്ട്. 6 പേനകളില്‍ നിന്നായിരുന്നു തുടക്കം. എന്നാല്‍ ഇപ്പോള്‍ 34300 പേനകളുണ്ട്. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് ...

പാലക്കാട് ജില്ലയില്‍ വീണ്ടും കഞ്ചാവ് വേട്ട; രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയില്‍ പത്തൊമ്പത് കിലോ കഞ്ചാവ് പിടികൂടി

പാലക്കാട് ജില്ലയില്‍ വീണ്ടും കഞ്ചാവ് വേട്ട; രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയില്‍ പത്തൊമ്പത് കിലോ കഞ്ചാവ് പിടികൂടി

പാലക്കാട്: പാലക്കാട് ജില്ലയില്‍ വീണ്ടും കഞ്ചാവ് വേട്ട. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് നടത്തിയ പരിശോധനയില്‍ പന്ത്രണ്ട് കിലോ കഞ്ചാവും, കൊല്ലങ്കോട് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ ...

കൃഷി ചെയ്യാന്‍ വെള്ളമില്ല, നെല്‍ കതിരിന് ശേഷക്രിയ നടത്തി; വേറിട്ട പ്രതിഷേധവുമായി പാലക്കാട്ടെ നെല്‍കര്‍ഷകര്‍

കൃഷി ചെയ്യാന്‍ വെള്ളമില്ല, നെല്‍ കതിരിന് ശേഷക്രിയ നടത്തി; വേറിട്ട പ്രതിഷേധവുമായി പാലക്കാട്ടെ നെല്‍കര്‍ഷകര്‍

പാലക്കാട്: കൃഷി ചെയ്യാന്‍ ആവശ്യത്തിന് വെള്ളമില്ലാത്തതില്‍ പ്രതിഷേധിച്ച് നെല്‍ കതിരിന് ശേഷക്രിയ നടത്തി കര്‍ഷകരുടെ പ്രതിഷേധം. പാലക്കാട് ജലവിഭവ വകുപ്പ് ഓഫീസിന് മുന്നിലാണ് വേറിട്ട പ്രതിഷേധവുമായി കര്‍ഷകര്‍. ...

പാലക്കാട് വീണ്ടും കഞ്ചാവ് വേട്ട; മൂന്ന് പേര്‍ എക്‌സൈസ് പിടിയില്‍

പാലക്കാട് വീണ്ടും കഞ്ചാവ് വേട്ട; മൂന്ന് പേര്‍ എക്‌സൈസ് പിടിയില്‍

പാലക്കാട്: പാലക്കാട് വീണ്ടും കഞ്ചാവ് വേട്ട. മൂന്ന് പേരെ എക്‌സെസ് സംഘം അറസ്റ്റ് ചെയ്തു. ന്‍പതേകാല്‍ കിലോ കഞ്ചാവ് ആണ് പിടികൂടിയത്. കോഴിക്കോട് സ്വദേശി ആഷിഷ്, മലപ്പുറം ...

വ്യക്തി വിരോധം; പാലക്കാട് സിപിഎം നേതാവിന് വെട്ടേറ്റു

വ്യക്തി വിരോധം; പാലക്കാട് സിപിഎം നേതാവിന് വെട്ടേറ്റു

പാലക്കാട്: പാലക്കാട് കണ്ണമ്പ്രയില്‍ സിപിഎം നേതാവിന് വെട്ടേറ്റു. ലോക്കല്‍ സെക്രട്ടറി എംകെ സുരേന്ദ്രനാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആലത്തൂര്‍ കോടതി വളപ്പില്‍ വെച്ച് ബൈക്ക് കൊണ്ട് ...

യുഡിഎഫിന്റെ കളക്ടറേറ്റ് ഉപരോധത്തിനിടെ സംഘര്‍ഷം; പാലക്കാട് ഡെപ്യൂട്ടി കളക്ടര്‍ക്ക് പരിക്ക്

യുഡിഎഫിന്റെ കളക്ടറേറ്റ് ഉപരോധത്തിനിടെ സംഘര്‍ഷം; പാലക്കാട് ഡെപ്യൂട്ടി കളക്ടര്‍ക്ക് പരിക്ക്

പാലക്കാട്: പാലക്കാട് യുഡിഎഫിന്റെ നേതൃത്വത്തില്‍ നടന്ന കളക്ടറേറ്റ് ഉപരോധത്തിനിടയില്‍ സംഘര്‍ഷം.സംഭവത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ക്ക് പരിക്കേറ്റു. ഉപരോധത്തിന് എത്തിയ പ്രവര്‍ത്തകര്‍ ഡെപ്യൂട്ടി കളക്ടറെ തള്ളിയിടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഡെപ്യൂട്ടി ...

വീണ്ടും പ്ലാച്ചിമട ലക്ഷമിട്ട് കൊക്കക്കോള..! ഇത്തവണ പഴച്ചാര്‍ സംഭരണ കേന്ദ്രമടങ്ങിയ ഫുഡ് പാര്‍ക്ക്, ആശങ്കയില്‍ നാട്ടുകാര്‍

വീണ്ടും പ്ലാച്ചിമട ലക്ഷമിട്ട് കൊക്കക്കോള..! ഇത്തവണ പഴച്ചാര്‍ സംഭരണ കേന്ദ്രമടങ്ങിയ ഫുഡ് പാര്‍ക്ക്, ആശങ്കയില്‍ നാട്ടുകാര്‍

പാലക്കാട്: 14 വര്‍ഷത്തിന് ശേഷം വീണ്ടും പ്ലാച്ചിമടയില്‍ കണ്ണുവെച്ച് കൊക്കക്കോള കമ്പനി. ഭൂഗര്‍ഭ ജല ചൂഷണം നടന്നതിനെത്തുടര്‍ന്നാണ് പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനി അടച്ചുപൂട്ടുന്നത്. പുതിയ നീക്കത്തിന്റെ ഭാഗമായി ...

Page 34 of 36 1 33 34 35 36

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.