വിവാഹം കഴിഞ്ഞ് 10 മാസം; കുഞ്ഞുങ്ങൾ ഉണ്ടാകാത്തതിന് മനോവിഷമവും ഭർതൃവീട്ടുകാരുടെ പീഡനവും; 19കാരിയുടെ ആത്മഹത്യയിൽ പോലീസ് കേസെടുത്തു
പത്തിരിപ്പാല: പാലക്കാട് പത്തിരിപ്പാല മങ്കര മാങ്കുറുശ്ശിയിൽ ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ പെൺകുട്ടിയെ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ധോണി ഉമ്മിനി പുത്തൻവീട്ടിൽ അബ്ദുറഹിമാൻ-കമറുലൈല ദമ്പതികളുടെ ...










