പാലക്കാട് നിര്‍മ്മാണത്തിനായി പൊളിച്ച വീടിന്റെ ചുമര്‍ ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു; സംഭവം പാലക്കാട്
പാലക്കാട്: വീടിന്റെ ചുമര്‍ ഇടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. കോങ്ങാട് കുണ്ടുവംപാടത്ത് ആണ് സംഭവം. കുന്നത്ത് വീട്ടില്‍ മല്ലികയാണ് മരിച്ചത്. കനത്ത മഴയില്‍ വീടിന്റെ ചുമര്‍ തകര്‍ന്ന് ...










