രാജ്യത്ത് അതീവ ജാഗ്രത, സുരക്ഷ ശക്തം, പത്ത് വിമാനത്താവളങ്ങൾ അടച്ചു
ന്യൂഡൽഹി: ഓപ്പറേഷൻ സിന്തൂർ എന്ന പേരിൽ ഇന്ത്യൻ സൈന്യം പാകിസ്ഥാനിൽ നടത്തിയ സര്‍ജിക്കൽ സ്ട്രൈക്കിന് പിന്നാലെ രാജ്യത്ത് അതീവ ജാഗ്രത. ജമ്മു കശ്മീരിലടക്കം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യതലസ്ഥാനത്തും ...









