യുദ്ധം ഒഴിവാക്കാന്‍ ഇന്ത്യ കുറച്ച് പക്വത കാട്ടണമെന്ന് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി; സമാധാനത്തിന് വേണ്ടിയാണ് പാകിസ്താന്റെ ശ്രമമെന്നും അവകാശവാദം
ഇസ്ലാമാബാദ്: പാകിസ്താനുമായുള്ള യുദ്ധം ഒഴിവാക്കാന്‍ ഇന്ത്യ കുറച്ചുകൂടി പക്വത കാണിക്കണമെന്ന് പാകിസ്താനിലെ ഭരണകക്ഷിയായ തെഹ്രീക്-ഇ-ഇന്‍സാഫ്. 'സമാധാനത്തിനായി ഞങ്ങള്‍ ശ്രമിച്ചുവെങ്കിലും യാതൊരു പ്രകോപനവുമില്ലാതെ ഇന്ത്യ അക്രമം അഴിച്ചു വിടുകയായിരുന്നു. ...










