പാക് ഷെല്ലാക്രമണം, പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈനികന് വീരമൃത്യു
ന്യൂഡൽഹി: പാക് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സൈനികന്‍ കൂടി വീരമൃത്യു വരിച്ചു. റൈഫിള്‍മാന്‍ സുനില്‍ കുമാറാണ് മരിച്ചത്. 25 വയസായിരുന്നു പ്രായം. ജമ്മുകശ്മീര്‍ സ്വദേശിയാണ്. ആര്‍എസ് ...










