ആറ് പൂർവ്വ വിദ്യാർത്ഥികൾ ജയിച്ചുകയറിയത് നിയമസഭയിലേക്ക്; തലയുയർത്തി തൃശ്ശൂരിലെ ശ്രീകേരള വർമ്മ കോളേജ്
തൃശ്ശൂർ: സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ തലയെടുപ്പെന്ന് വിശേഷിപ്പിക്കാവുന്ന ശ്രീ കേരളവർമ്മ കോളേജ് തെരഞ്ഞെടുപ്പ് കാലത്തും അതിന്റെ മഹത്വം വിളിച്ചോതുകയാണ്. കേരളവർമ്മയിലെ ആറ് പൂർവ്വ വിദ്യാർത്ഥികളാണ് ഇത്തവണത്തെ നിയമസഭാ ...