മതവും ബന്ധങ്ങളുമൊന്നും തടസമായില്ല; ഭർത്താക്കന്മാരുടെ ജീവൻ രക്ഷിക്കാൻ വൃക്കകൾ പരസ്പരം ദാനം ചെയ്ത് ഈ ഭാര്യമാർ; നന്മ
ഡെറാഡൂൺ: ഭർത്താക്കൻമാരുടെ ജീവൻ രക്ഷിക്കാനുള്ള പരിശ്രമങ്ങൾക്കിടെ മതമോ സംസ്‌കാരമോ ഒന്നും വിലങ്ങുതടിയാകാതെ പരസ്പരം വൃക്ക ദാനം ചെയ്യാൻ മുന്നിട്ടിറങ്ങി ഈ ദമ്പതികൾ. ഡെറാഡൂണിലെ രണ്ടു കുടുംബങ്ങളാണ് ഇത്തരത്തിൽ ...









