സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2ന് തുറക്കും
തിരുവനന്തപുരം: മധ്യവേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കും. രണ്ട് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ ആദ്യ രണ്ടാഴ്ച ലഹരിക്കെതിരായ അവബോധം ഉണ്ടാക്കാനും നിയമബോധം ...
തിരുവനന്തപുരം: മധ്യവേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കും. രണ്ട് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ ആദ്യ രണ്ടാഴ്ച ലഹരിക്കെതിരായ അവബോധം ഉണ്ടാക്കാനും നിയമബോധം ...
തൊടുപുഴ: മഴ കനത്തതോടെ കല്ലാര്‍കുട്ടി, പാംബ്ല ഡാമുകള്‍ തുറക്കും. രാവിലെ ആറുമണിക്ക് ശേഷം തുറക്കാന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കി. കല്ലാര്‍കുട്ടി ഡാമില്‍ നിന്നും സെക്കന്‍ഡില്‍ 300 ...
പൊന്നിയൻ സെൽവൻ ചിത്രത്തെ അഭിനന്ദിച്ച് നടി കത്രീന കൈഫ്. തന്റെ പുതിയ ചിത്രമായ ഫോൺ ഭൂതിന്റെ റിലീസ് കാത്തിരിക്കുന്ന വേളയിലാണ് ചിത്രത്തെ വാഴ്ത്തുകയും കൂടുതൽ തെന്നിന്ത്യൻ സിനിമകൾ ...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ വര്‍ധിപ്പിച്ചാല്‍ ജൂണ്‍ മാസത്തില്‍ സ്‌കൂള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന് ചീഫ് സെക്രട്ടറി വിപി ജോയ് പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ചീഫ് സെക്രട്ടറി ...
പത്തനംതിട്ട: മകരവിളക്കുത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കുന്നത്. ശ്രീകോവില്‍ വലംവെച്ച് എത്തുന്ന തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി വി. കെ. ...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്-19 പശ്ചാത്തലത്തില്‍ അടഞ്ഞുകിടക്കുന്ന അങ്കണവാടികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ തീരുമാനിച്ചു. എല്ലാ അങ്കണവാടി വര്‍ക്കര്‍മാരും ഹെല്‍പര്‍മാരും തിങ്കളാഴ്ച മുതല്‍ രാവിലെ 9.30ന് അങ്കണവാടിയില്‍ എത്തിച്ചേരേണ്ടതാണെന്ന് ആരോഗ്യമന്ത്രി ...
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അടച്ച കോളേജുകള്‍ ജനുവരി ആദ്യം തുറക്കും. അവസാന വര്‍ഷ ബിരുദക്ലാസുകളും പോസ്റ്റ് ഗ്രാജുവേറ്റ് ക്ലാസുകളുമാണ് ജനുവരി ആദ്യം മുതല്‍ ആരംഭിക്കുക. പകുതി ...
ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ ലഭിക്കുന്നതുവരെ ഡല്‍ഹിയിലെ സ്‌കൂളുകള്‍ തുറക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോഡിയ. വാര്‍ത്ത സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.'സ്‌കൂളുകള്‍ തുറക്കാന്‍ നിലവില്‍ ആലോചനകളൊന്നുമില്ല. വാക്‌സിന്‍ ...
ഇടുക്കി: പൊന്‍മുടി ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും. രാവിലെ 06:00 മണി മുതല്‍ പൊന്‍മുടി ഡാമിന്റെ 2 ഷട്ടറുകള്‍ 30 സെ.മീ വീതം ഉയര്‍ത്തി 45 ക്യുമെക്‌സ് ...
തിരുവനന്തപുരം: തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം നാളെ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സുഗമമായ ദര്‍ശനം ഉറപ്പാക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.