ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമെന്ന ചരിത്രനേട്ടവുമായി ‘സൂഫിയും സുജാതയും’; റിലീസിന് പിന്നാലെ വ്യാജപതിപ്പും ഓണ്‍ലൈനില്‍ എത്തി
ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമെന്ന ചരിത്രനേട്ടവുമായി ജയസൂര്യ-വിജയ് ബാബു കൂട്ടുക്കെട്ടില്‍ ഒരുക്കിയ 'സൂഫിയും സുജാതയും'. വെള്ളിയാഴ്ച അര്‍ധരാത്രിയാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ...