വിജയ് ബാബുവിന്റെയും ജയസൂര്യയുടേയും ചിത്രങ്ങള്‍ കേരളത്തിലെ ഒരു തിയ്യേറ്ററിലും പ്രദര്‍ശിപ്പിക്കില്ല, ചെയ്തത് ചതിയെന്ന് ലിബര്‍ട്ടി ബഷീര്‍
കൊച്ചി: വിജയ് ബാബുവിന്റെയും ജയസൂര്യയുടേയും ചിത്രങ്ങള്‍ കേരളത്തിലെ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. ജയസൂര്യ നായകനായെത്തുന്ന സൂഫിയും സുജാതയും എന്ന ചിത്രം ...