“ഒമിക്രോണ്‍ മിന്നല്‍ വേഗത്തില്‍ വ്യാപിക്കുന്നു” : ഫ്രാന്‍സില്‍ പുതുവത്സരാഘോഷങ്ങള്‍ വെട്ടിച്ചുരുക്കി
പാരിസ് : ഒമിക്രോണ്‍ വ്യാപനം മിന്നല്‍ വേഗത്തിലെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റക്‌സ്. യൂറോപ്പില്‍ ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഫ്രാന്‍സില്‍ പുതുവത്സരാഘോഷങ്ങള്‍ അടക്കമുള്ളവയ്ക്ക് അധികൃതര്‍ നിയന്ത്രണങ്ങള്‍ ...