കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധ, രണ്ട് മരണം
മസ്‌കറ്റ്: കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് ഒമാനിൽ രണ്ട് പേർ മരിച്ചു. ഒരു ഒമാൻ പൗരനും ഒരു പ്രവാസി സ്ത്രീയുമാണ് മരിച്ചത് എന്ന് റോയൽ ഒമാൻ പോലീസ് സ്ഥിരീകരിച്ചു. ...
മസ്കറ്റ്: കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് ഒമാനിൽ രണ്ട് പേർ മരിച്ചു. ഒരു ഒമാൻ പൗരനും ഒരു പ്രവാസി സ്ത്രീയുമാണ് മരിച്ചത് എന്ന് റോയൽ ഒമാൻ പോലീസ് സ്ഥിരീകരിച്ചു. ...
മസ്കറ്റ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് ഒമാനില്‍ മരിച്ചു. കണ്ണൂര്‍ ചാലാട് അലവില്‍ സ്വദേശി പുളിക്കപ്പറമ്പില്‍ ആദര്‍ശ് (44) ആണ് മവേല സൂഖിലെ താമസ സ്ഥലത്ത് മരിച്ചത്. ...
മസ്‌കത്ത്: ഒമാനിലെ ഖസബിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കൊല്ലം അഞ്ചല്‍ ഏരൂര്‍ സ്വദേശി ഉത്രം വീട്ടില്‍ ജിത്തു കൃഷ്ണന്‍ (36) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു ...
മസ്കറ്റ്: ഒമാനില്‍ ഒഴുക്കില്‍പ്പെട്ട് മലപ്പുറം സ്വദേശിയായ ഡോക്ടര്‍ മരിച്ചു. കോക്കൂര്‍ വട്ടത്തൂര്‍ വളപ്പില്‍ വീട്ടില്‍ ഡോ.നവാഫ് ഇബ്രാഹിം ആണ് മരിച്ചത്. 34 വയസ്സായിരുന്നു. നിസ്വ ആശുപത്രിയില്‍ എമര്‍ജന്‍സി ...
മസ്‌കത്ത്: ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു. തലശ്ശേരി പുന്നോല്‍ സ്വദേശി മുഹമ്മദ് ജസ്ബീര്‍ (33) ആണ് മസ്‌കത്ത് മൊബേലയില്‍ മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി ...
മസ്കറ്റ്: ഒമാനില്‍ വരും ദിവസങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. വിവിധ ഭാഗങ്ങളില്‍ കാറ്റ് വീശും. മുസന്ദം, അല്‍ ബുറൈമി, അല്‍ ദാഹിറ, അല്‍ ദാഖിലിയ, അല്‍ ...
മസ്കറ്റ്: ഒമാനിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു.മാഹി സ്വദേശി അഴിയൂരിലെ സഫിയാസില്‍ എൻ പി ശംസുദ്ദീൻ ആണ് മസ്കറ്റില്‍ മരിച്ചത്.അവധി കഴിഞ്ഞ് നാല് ദിവസം മുമ്പാണ് ശംസുദ്ധീൻ ...
മസ്കറ്റ്: പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി. ഒമാനില്‍ തൊഴില്‍ മേഖലയില്‍ വീണ്ടും താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. സ്വകാര്യ മേഖലയില്‍ പതിമൂന്ന് ജോലികളില്‍ പെര്‍മിറ്റ് അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തി. ആറ് ...
തിരുവനന്തപുരം: മസ്‌കറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട നമ്പി രാജേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹവുമായി എയർ ഇന്ത്യ ഓഫീസിനുമുന്നിൽ പ്രതിഷേധിച്ച് കുടുംബവും നാട്ടുകാരും. വ്യാഴാഴ്ച രാവിലെ ...
മസ്കറ്റ്: മലയാളി യുവാവിന് വാഹനാപകടത്തില്‍ പ്രവാസലോകത്ത് ദാരുണാന്ത്യം. എറണാകുളം സ്വദേശിയാണ് ഒമാനില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. കോതമംഗലം നെല്ലിക്കുഴി കമ്പനി പടിയില്‍ താമസിക്കുന്ന കൊമ്പനാകുടി സാദിഖ് ആണ് ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.