Tag: old lady

85കാരിയായ കിടപ്പുരോഗിയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്; പരിചരിക്കാനുള്ള ബുദ്ധിമുട്ട് കാരണമെന്ന് സംശയം

85കാരിയായ കിടപ്പുരോഗിയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്; പരിചരിക്കാനുള്ള ബുദ്ധിമുട്ട് കാരണമെന്ന് സംശയം

കൊച്ചി: വയോധികയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് മൂവാറ്റുപുഴ നിരപ്പിലെ ജനങ്ങൾ. ഏറെ നാളായി കിടപ്പുരോഗിയായിരുന്ന 85കാരിയെയാണ് ഭർത്താവ് കൊലപ്പെടുത്തിയത്. മൂവാറ്റുപുഴ നിരപ്പ് സ്വദേശി കത്രിക്കുട്ടി(85) ആണ് ...

ഭക്ഷണമുണ്ടാക്കിയത് ഇഷ്ടപ്പെട്ടില്ല; വയോധികയെ ക്രൂരമായി ആക്രമിച്ച് പേരമകനും ഭാര്യയും; മർദ്ദനത്തിന്റെ വീഡിയോ പുറത്ത്;അറസ്റ്റ്

ഭക്ഷണമുണ്ടാക്കിയത് ഇഷ്ടപ്പെട്ടില്ല; വയോധികയെ ക്രൂരമായി ആക്രമിച്ച് പേരമകനും ഭാര്യയും; മർദ്ദനത്തിന്റെ വീഡിയോ പുറത്ത്;അറസ്റ്റ്

ഭോപ്പാൽ: വയോധികയുണ്ടാക്കിയ ഭക്ഷണം ഇഷ്ടപ്പെട്ടില്ലെന്ന് ആരോപിച്ച് പേരമകനും ഭാര്യയും ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഭോപ്പാൽ സ്വദേശിയായ 70-കാരിയെയാണ് പേരമകനും ഇയാളുടെ ഭാര്യയും ചേർന്ന് ക്രൂരമായി മർദിച്ചത്. ...

80കാരിയായ വയോധികയെ ക്രൂരമായി മർദ്ദിച്ച് അധ്യാപികയായ മരുമകൾ; വീഡിയോ പകർത്തി പുറത്തെത്തിച്ചത് മകൻ; പ്രതി കസ്റ്റഡിയിൽ, സംഭവം കൊല്ലത്ത്

80കാരിയായ വയോധികയെ ക്രൂരമായി മർദ്ദിച്ച് അധ്യാപികയായ മരുമകൾ; വീഡിയോ പകർത്തി പുറത്തെത്തിച്ചത് മകൻ; പ്രതി കസ്റ്റഡിയിൽ, സംഭവം കൊല്ലത്ത്

കൊല്ലം: വയോധികയായ അമ്മായിഅമ്മയെ ക്രൂരമായി മർദ്ദിക്കുന്ന സ്ത്രീയുടെ വീഡിയോ പുറത്തെത്തിയതിന് പിന്നാലെ നടപടി എടുത്ത് പോലീസ്. കൊല്ലം തെക്കുംഭാഗം തേവലക്കരയിൽ ഏലിയാമ്മ വർഗീസിനെ(80)യാണ് മകന്റെ ഭാര്യയായ മഞ്ജുമോൾ ...

pink-police

ആരും അറിയാതെ വീട് വിട്ടിറങ്ങി, വൃദ്ധ സദനം തേടി അലഞ്ഞ 93കാരിക്ക് തുണയായി ഓട്ടോ ഡ്രൈവര്‍മാരും പിങ്ക് പോലീസും

തിരുവനന്തപുരം: ആരും അറിയാതെ വീട് വിട്ടിറങ്ങി വൃദ്ധ സദനം തേടി അലഞ്ഞ 93കാരിക്ക് തുണയായി ഓട്ടോ ഡ്രൈവര്‍മാരും പിങ്ക് പോലീസും. തിരുവനന്തപുരം പട്ടത്ത് എത്തിയ 93 കാരിയായ ...

Eye Sight | Bignewslive

ഉപദ്രവിക്കല്ലേ എന്ന് മകൻ കേണപേക്ഷിച്ചിട്ടും മരുമകളുടെ ക്രൂരപീഡനം; വയോധികയ്ക്ക് കാഴ്ച നഷ്ടപ്പെട്ടു! ആരോടും പരാതിയും പരിഭവങ്ങളും ഇല്ലെന്ന് നളിനി

തൃപ്പൂണിത്തുറ: മരുമകളുടെ ക്രൂരപീഡനത്തിൽ വയോധികയ്ക്ക് കാഴ്ച ശക്തി നഷ്ടമായി. തൃശ്ശൂർ പട്ടിക്കാട് തറമുകളിൽ പരേതനായ വിജയൻ പിള്ളയുടെ 67കാരിയായ ഭാര്യ നളിനിയാണ് ശരീരമാസകലം പരിക്കോടെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ ...

dead body | Bignewslive

പേരക്കുട്ടിയുടെ വിവാഹം കൂടാനെത്തിയ വായോധിക കിണറ്റിൽ വീണു മരിച്ചു; സന്തോഷം കാത്തിരുന്ന വീട്ടിൽ കണ്ണീർ!

മലപ്പുറം: പേരക്കുട്ടിയുടെ വിവാഹം കൂടാനെത്തിയ വയോധികയെ കിണറ്റിൽ വീണു മരിച്ചു. അഴവത്ത് വളപ്പിൽ നാരായണികുട്ടി എന്ന ബേബിയാണ് മരിച്ചത്. 70 വയസായിരുന്നു. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് മുമ്പ് ചങ്ങരംകുളം ...

miracle escape | Bignewslive

പാളം മുറിച്ചു കടക്കവേ ട്രെയിനിന്റെ സൈറൺ; തലകറങ്ങി ട്രാക്കിൽ വീണു, കണ്ണ് തുറന്നപ്പോൾ ട്രെയിനിന് അടിയിൽ! ശാന്തയ്ക്ക് പുനർജന്മം

വടക്കാഞ്ചേരി: ഊത്രാളിക്കാവിൽ ദർശനം കഴിഞ്ഞശേഷം സമീപത്തെ റെയിൽ പാളത്തിലൂടെ വീട്ടിലേക്കു നടന്നു പോയത് മാത്രമാണ് എങ്കക്കാട് ഏറത്ത് 78കാരിയായ ശാന്തയ്ക്ക് ഓർമ്മയുള്ളത്. കണ്ണ് തുറന്നപ്പോൾ ശാന്ത ട്രെയിനിന്റെ ...

കാമുകനൊപ്പം ജീവിക്കാൻ പണം വേണം; വയോധികയെ കൊലപ്പെടുത്തി പ്ലസ്ടു വിദ്യാർത്ഥിനി; 20 പവൻ സ്വർണം കവർച്ച നടത്തി

കാമുകനൊപ്പം ജീവിക്കാൻ പണം വേണം; വയോധികയെ കൊലപ്പെടുത്തി പ്ലസ്ടു വിദ്യാർത്ഥിനി; 20 പവൻ സ്വർണം കവർച്ച നടത്തി

പൊള്ളാച്ചി: കാമുകന്റെ കൂടെ ജീവിതം ആരംഭിക്കാനായി വയോധികയെ കൊലപ്പെടുത്തി കവർച്ച നടത്തിയ പ്ലസ് ടു വിദ്യാർത്ഥിനി പിടിയിൽ. പൊള്ളാച്ചി മാരിയപ്പൻ വീഥിയിലെ നാഗലക്ഷ്മിയാണു (76) കൊല്ലപ്പെട്ടത്. പ്ലസ് ...

Italy | Bignewslive

കാറ്റില്‍ മരങ്ങള്‍ വീഴുമെന്ന മുന്നറിയിപ്പ് നല്‍കാന്‍ ചെന്നു : അധികൃതര്‍ കണ്ടത് കസേരയിലിരിക്കുന്ന നിലയില്‍ വയോധിക, മരിച്ചിട്ട് രണ്ട് വര്‍ഷം

റോം : വടക്കന്‍ ഇറ്റലിയിലെ ലൊംബാര്‍ദി കോമോ മേഖലയില്‍ വയോധികയുടെ മൃതദേഹാവശിഷ്ടങ്ങള്‍ വീടിനുള്ളില്‍ കണ്ടെത്തി. ഇവിടെ ഒറ്റയ്ക്ക് താമസിച്ചിരുന്ന മരിനെല്ല ബെറേറ്റ എന്ന എഴുപതുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ...

ആലുവ പള്ളിമുറ്റത്ത് ഭിക്ഷാടനം നടത്തിയിരുന്ന വയോധിക മരിച്ചു; വീട് പരിശോധിച്ചപ്പോൾ ലഭിച്ചത് ഒന്നര ലക്ഷത്തിലേറെ രൂപ

ആലുവ: ആലുവയിലും പരിസരങ്ങളിലുമുള്ള പള്ളിമുറ്റങ്ങളിൽ ഭിക്ഷാടനം നടത്തിവിരികയായിരുന്ന വയോധിക സ്വരുക്കൂട്ടി വെച്ചത് ഒന്നര ലക്ഷം രൂപയിലേറെ. ഇവരുടെ മരണത്തിന് പിന്നാലെ വീട് പരിശോധിച്ചപ്പോഴാണ് ഇത്ര വലിയ തുക ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.