ഓടി ആയുസ് തീർന്നാലും തുരുമ്പെടുത്ത് പോകില്ല; കേരളത്തിന്റെ സ്വന്തം ആനവണ്ടി എസി സ്ലീപ്പറുകളാകുന്നു, ഒരു ബസിൽ 16 പേർക്ക് സുഖനിദ്ര
കണ്ണൂർ: ഓടി ആയസുസ് തീർന്ന കെഎസ്ആർടിസി ബസുകളെന്നും തുരുമ്പെടുത്ത് പോവുകയാണ് പതിവ്. ഇത് വൻ നഷ്ടത്തിലേയ്ക്ക് എത്തിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇനി ബസുകൾ തുരുമ്പെടുത്ത് പോവുകയില്ല. കാരണം ...