Tag: o rajagopal

ഗവര്‍ണറായി കുമ്മനം തുടരുന്നത് കൂട്ടിലടച്ച കിളിയെപ്പോലെ; അദ്ദേഹത്തെ മടക്കിക്കൊണ്ടുവരുമെന്ന് ഒ രാജഗോപാല്‍ എംഎല്‍എ

ഗവര്‍ണറായി കുമ്മനം തുടരുന്നത് കൂട്ടിലടച്ച കിളിയെപ്പോലെ; അദ്ദേഹത്തെ മടക്കിക്കൊണ്ടുവരുമെന്ന് ഒ രാജഗോപാല്‍ എംഎല്‍എ

തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ സ്ഥാനത്ത് തുടരാന്‍ കുമ്മനം രാജശേഖരന് താത്പര്യമില്ലെന്ന് ബിജെപി നേതാവ് ഒ രാജഗോപാല്‍ എംഎല്‍എ. ഗവര്‍ണറായി കുമ്മനം തുടരുന്നത് കൂട്ടിലടച്ച കിളിയെപ്പോലെയാണെന്നും അദ്ദേഹം പറഞ്ഞു. ...

ബിജെപി അടുത്ത കാലത്തൊന്നും കേരളത്തില്‍ ഭരണത്തിലെത്തില്ലെന്ന് ഒ രാജഗോപാല്‍ എംഎല്‍എ

ബിജെപി അടുത്ത കാലത്തൊന്നും കേരളത്തില്‍ ഭരണത്തിലെത്തില്ലെന്ന് ഒ രാജഗോപാല്‍ എംഎല്‍എ

തിരുവനന്തപുരം: ബിജെപി അടുത്ത കാലത്തൊന്നും കേരളത്തില്‍ ഭരണത്തില്‍ എത്തില്ലെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. നിയമസഭയില്‍ ധനവിനിയോഗ ബില്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു എംഎല്‍എയുടെ പരാമര്‍ശം. കഴിഞ്ഞ ദിവസം മകരജ്യോതി ...

ശബരിമലയില്‍ മകരവിളക്ക് തെളിയിക്കുന്നതിന് മലയരയര്‍ക്ക് നഷ്ടപ്പെട്ട അവകാശം പുനസ്ഥാപിച്ച് നല്‍കണം; ഒ രാജഗോപാല്‍

ശബരിമലയില്‍ മകരവിളക്ക് തെളിയിക്കുന്നതിന് മലയരയര്‍ക്ക് നഷ്ടപ്പെട്ട അവകാശം പുനസ്ഥാപിച്ച് നല്‍കണം; ഒ രാജഗോപാല്‍

തിരുവനന്തപുരം: ശബരിമലയില്‍ മകരവിളക്ക് തെളിയിക്കുന്നതിന് മലയരയര്‍ക്ക് നഷ്ടപ്പെട്ട അവകാശം പുനസ്ഥാപിച്ച് നല്‍കണമെന്ന് ഒ രാജഗോപാല്‍ സഭയില്‍. മകരവിളക്ക് ചില ആള്‍ക്കാര്‍ കൊളുത്തുന്നു എന്നത് വസ്തുതയാണെന്നും രാജഗോപാല്‍ പറഞ്ഞു. ...

എല്ലാ ആചാരങ്ങളും എക്കാലവും തുടരണമെന്ന് നിര്‍ബന്ധം പിടിക്കരുത്; കാലത്തിന് അനുസരിച്ച് ആചാരങ്ങള്‍ മാറുമെന്നും ഒ രാജഗോപാല്‍

എല്ലാ ആചാരങ്ങളും എക്കാലവും തുടരണമെന്ന് നിര്‍ബന്ധം പിടിക്കരുത്; കാലത്തിന് അനുസരിച്ച് ആചാരങ്ങള്‍ മാറുമെന്നും ഒ രാജഗോപാല്‍

കണ്ണൂര്‍: എല്ലാ ആചാരങ്ങളും എല്ലാ കാലവും തുടരണമെന്ന് നിര്‍ബന്ധം പിടിക്കാനാവില്ലെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. ആചാരങ്ങള്‍ക്ക് കാലാനുസൃതമായി മാറ്റം വരുമെന്നും എംഎല്‍എ പറഞ്ഞു. എന്നാല്‍, ആ ...

ശബരിമലയില്‍ എന്തിന് യുവതികളെ വിലക്കണം? ഒ രാജഗോപാലിന്റെ പഴയ ലേഖനം സഭയില്‍ വായിച്ച് മന്ത്രി കടകംപള്ളി; പൊട്ടിച്ചിരിച്ച് രാജഗോപാല്‍; ചോദ്യം ചെയ്ത് ചെന്നിത്തല

ശബരിമലയില്‍ എന്തിന് യുവതികളെ വിലക്കണം? ഒ രാജഗോപാലിന്റെ പഴയ ലേഖനം സഭയില്‍ വായിച്ച് മന്ത്രി കടകംപള്ളി; പൊട്ടിച്ചിരിച്ച് രാജഗോപാല്‍; ചോദ്യം ചെയ്ത് ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനത്തെ അനുകൂലിച്ച് മുന്‍പ് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ എഴുതിയ ലേഖനം സഭയില്‍ വായിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അങ്ങ് 1999 ല്‍ ...

കറുപ്പ് വസ്ത്രമണിഞ്ഞത് ശരി, കെ സുരേന്ദ്രന്റെ അറസ്റ്റിനെ കുറിച്ച് എന്തുകൊണ്ട് ചോദിച്ചില്ലാ…? ഒ രാജഗോപാലിനെതിരെ പാര്‍ട്ടിയില്‍ മുറുമുറുപ്പ്!

കറുപ്പ് വസ്ത്രമണിഞ്ഞത് ശരി, കെ സുരേന്ദ്രന്റെ അറസ്റ്റിനെ കുറിച്ച് എന്തുകൊണ്ട് ചോദിച്ചില്ലാ…? ഒ രാജഗോപാലിനെതിരെ പാര്‍ട്ടിയില്‍ മുറുമുറുപ്പ്!

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ച് അറസ്റ്റിലായ കെ സുരേന്ദ്രന്റെ വിഷയം എന്തുകൊണ്ട് നിയമസഭയില്‍ ചോദിച്ചില്ല എന്ന പരോക്ഷ ചോദ്യങ്ങള്‍ എംഎല്‍എ ഒ രാജഗോപാലിന് നേരെ ഉയരുന്നു. നിയമസഭയില്‍ ...

‘ആചാരങ്ങളെ തകര്‍ക്കാനുള്ള പിണറായി സര്‍ക്കാരിനെതിരെയുള്ള ശക്തമായ പോരാട്ടത്തിന്റെ ഭാഗമായാണ് കറുപ്പ് വസ്ത്രമണിഞ്ഞ് സഭയില്‍ വന്നത്’; പ്രതികരണവുമായി പിസി ജോര്‍ജ്

‘ആചാരങ്ങളെ തകര്‍ക്കാനുള്ള പിണറായി സര്‍ക്കാരിനെതിരെയുള്ള ശക്തമായ പോരാട്ടത്തിന്റെ ഭാഗമായാണ് കറുപ്പ് വസ്ത്രമണിഞ്ഞ് സഭയില്‍ വന്നത്’; പ്രതികരണവുമായി പിസി ജോര്‍ജ്

തിരുവനന്തപുരം: ഇന്ന് സഭയില്‍ കറുപ്പ് വസ്ത്രം ധരിച്ച് വന്നത് വിശ്വാസ സംരക്ഷണത്തിനായാണെന്ന്  എംഎല്‍എ പിസി ജോര്‍ജ്. ഹൈന്ദവ-ക്രൈസ്തവ-ഇസ്ലാം മതവിശ്വാസികളുടെ ആചാരങ്ങളെ തകര്‍ക്കാനുള്ള പിണറായി സര്‍ക്കാരിനെതിരെ ശക്തമായ പോരാട്ടത്തിന്റെ ...

പത്തരയ്ക്ക് ശേഷം അവിടെ..എന്താണ് ഗിരിവാസനം..എന്ത് വാസനാണ്, ഏ..ആ ഹരിവാസനം..! ഒ രാജഗോപാല്‍ എംഎല്‍എയ്ക്ക് ട്രോള്‍ മഴ

പത്തരയ്ക്ക് ശേഷം അവിടെ..എന്താണ് ഗിരിവാസനം..എന്ത് വാസനാണ്, ഏ..ആ ഹരിവാസനം..! ഒ രാജഗോപാല്‍ എംഎല്‍എയ്ക്ക് ട്രോള്‍ മഴ

തിരുവനന്തപുരം: ശബരിമലയില്‍ ആര്‍ എസ്എസ് അഴിഞ്ഞാട്ടം തുടരുമ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ചിരി പടര്‍ത്തി ഒ രാജഗോപാല്‍ എംഎല്‍എ. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഹരിവരാസനം എന്ന വാക്ക് തെറ്റിച്ചുപറയുന്നു ഇതിനെതിരെയാണ് ...

Page 3 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.