സാമുദായിക സംഘടനകളുടെ വിലപേശല്‍ വിലപ്പോവില്ല, ഇത് കേരളമാണ്; എന്‍എസ്എസ് നിലപാടിനെ വിമര്‍ശിച്ച് എളമരം കരീം
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വേണ്ടി പരസ്യമായി വോട്ട് അഭ്യര്‍ത്ഥന നടത്തിയ എന്‍എസ്എസ് നിലപാടിനെ വിമര്‍ശിച്ച് സിപിഎം നേതാവ് എളമരം കരീം. സാമുദായിക സംഘടനകളുടെ വിലപേശല്‍ വിലപ്പോവില്ല, ഇത് ...










