‘പിന്നിൽ നിന്ന് കാലുവാരിയ പാരമ്പര്യം നല്ല നായർക്കില്ല, സമുദായ വഞ്ചകൻ’; സുകുമാരൻ നായർക്കെതിരെ വീണ്ടും പോസ്റ്റർ
ആലപ്പുഴ: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ വീണ്ടും പോസ്റ്റര്‍ പ്രതിഷേധം. ആലപ്പുഴയിലും പത്തനംതിട്ടയിലുമാണ് ഇന്ന് ബാനറുകള്‍ പ്രത്യക്ഷപ്പെട്ടത്. പത്തനംതിട്ട തിരുവല്ല പെരിങ്ങര എന്‍എസ്എസ് കരയോഗത്തിന് ...










