‘എന്റെ പിഴ, എന്റെ വലിയ പിഴ’: സുരേഷ് ഗോപിയെ പിന്തുണച്ചത് തെറ്റായി പോയെന്ന്് എന്‍എസ് മാധവന്‍
കൊച്ചി: നടനും മുന്‍ ബിജെപി എംപിയുമായ സുരേഷ് ഗോപിയെ പിന്തുണച്ചതില്‍ തെറ്റുപറ്റിയെന്ന് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. അവിശ്വാസികളുടെ സര്‍വനാശത്തിനായി ശ്രീകോവിലിന്റെ മുന്നില്‍ പോയി പ്രാര്‍ഥിക്കുമെന്ന സുരേഷ്ഗോപിയുടെ പരാമര്‍ശത്തില്‍ ...