Tag: NRC

പൗരത്വ പട്ടികയെ കുറിച്ച് ഇപ്പോൾ സംസാരിക്കേണ്ട; ഒടുവിൽ പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി അമിത് ഷായും

പൗരത്വ പട്ടികയെ കുറിച്ച് ഇപ്പോൾ സംസാരിക്കേണ്ട; ഒടുവിൽ പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി അമിത് ഷായും

ന്യൂഡൽഹി: ദേശീയ പൗരത്വപ്പട്ടിക രാജ്യമൊട്ടാകെ ഉടൻ നടപ്പാക്കുമെന്ന അവകാശവാദത്തിൽ നിന്നും ഒടുവിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പിന്നോട്ട്. പൗരത്വപ്പട്ടിക രാജ്യവ്യാപകമായി നടപ്പാക്കാൻ തന്റെ സർക്കാർ ...

എന്‍ആര്‍സിയും എന്‍പിആറും രണ്ടാണ്: രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ല, കേരളം നിലപാട് മാറ്റണം: അമിത് ഷാ

എന്‍ആര്‍സിയും എന്‍പിആറും രണ്ടാണ്: രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ല, കേരളം നിലപാട് മാറ്റണം: അമിത് ഷാ

ന്യൂഡല്‍ഹി: പൗരത്വ റജിസ്റ്റര്‍ വിഷയത്തില്‍ നിലപാട് മാറ്റി ആഭ്യന്തരമന്ത്രി അമിത് ഷാ. ദേശീയ ജനസംഖ്യാ പട്ടികയും പൗരത്വ രജിസ്റ്ററും തമ്മില്‍ ബന്ധമില്ലെന്നും രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ...

ബിജെപി സർക്കാരിൽ നിന്നും ജനാധിപത്യത്തിന് ഭീഷണി; ഇത് ഒന്നിച്ചുനിൽക്കേണ്ട സമയമാണ്; ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് മമത ബാനർജിയുടെ കത്ത്

ബിജെപി സർക്കാരിൽ നിന്നും ജനാധിപത്യത്തിന് ഭീഷണി; ഇത് ഒന്നിച്ചുനിൽക്കേണ്ട സമയമാണ്; ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് മമത ബാനർജിയുടെ കത്ത്

കൊൽക്കത്ത: രാജ്യം ഭരിക്കുന്ന ബിജെപി സർക്കാരിൽ നിന്നുതന്നെ ജനാധിപത്യം ഭീഷണി നേരിടുന്ന ഈ കാലത്ത് എല്ലാവരും ഒറ്റക്കെട്ടായി നിൽക്കേണ്ടതുണ്ട് എന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബിജെപി ...

തിരിച്ചടികൾ പ്രതീക്ഷിച്ചതിനും അപ്പുറം; എൻആർസിയിൽ നിന്നും പൗരത്വ നിയമഭേദഗതിയിൽ നിന്നും ബിജെപി പിന്നോട്ടോ? അമിത് ഷായെ പോലും തള്ളി മോഡി

തിരിച്ചടികൾ പ്രതീക്ഷിച്ചതിനും അപ്പുറം; എൻആർസിയിൽ നിന്നും പൗരത്വ നിയമഭേദഗതിയിൽ നിന്നും ബിജെപി പിന്നോട്ടോ? അമിത് ഷായെ പോലും തള്ളി മോഡി

ന്യൂഡൽഹി: തുടർച്ചയായ തെരഞ്ഞെടുപ്പ് തിരിച്ചടികളിൽ നിന്നും പാഠം പഠിച്ച ബിജെപി നിലപാട് മാറ്റാനുള്ള മുന്നൊരുക്കത്തിൽ. പപാർട്ടി ദേശീയാധ്യക്ഷൻ അമിത് ഷായെ പോലും തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോഡി ...

പൗരത്വ നിയമത്തിനെതിരെ ആന്ധ്രയും: എന്‍ആര്‍സി നടപ്പാക്കില്ലെന്ന് ജഗന്‍ മോഹന്‍ റെഡ്ഡി

പൗരത്വ നിയമത്തിനെതിരെ ആന്ധ്രയും: എന്‍ആര്‍സി നടപ്പാക്കില്ലെന്ന് ജഗന്‍ മോഹന്‍ റെഡ്ഡി

ഹൈദരാബാദ്: ദേശീയ പൗരത്വ നിയമത്തിനെതിരെ ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയും രംഗത്ത്. സംസ്ഥാനത്ത് എന്‍ആര്‍സി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. എന്‍ആര്‍സി നടപ്പാക്കില്ലെന്ന ഉപമുഖ്യമന്ത്രി അംസത്ത് ബാഷ ...

മോഡിയും അമിത് ഷായും പറയുന്നത് പരസ്പര വിരുദ്ധം, ആരാണു ശരി? ആരാണു തെറ്റ്? എന്നത് ജനങ്ങള്‍ തീരുമാനിക്കും; മമത ബാനര്‍ജി

മോഡിയും അമിത് ഷായും പറയുന്നത് പരസ്പര വിരുദ്ധം, ആരാണു ശരി? ആരാണു തെറ്റ്? എന്നത് ജനങ്ങള്‍ തീരുമാനിക്കും; മമത ബാനര്‍ജി

ന്യൂഡല്‍ഹി: ദേശീയ പൗര റജിസ്റ്റര്‍ (എന്‍ആര്‍സി) വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നരേന്ദ്ര മോഡി ...

പ്രധാനമന്ത്രിയെ തള്ളി ബിജെപി മുഖ്യമന്ത്രി; സംസ്ഥാനത്ത് എന്‍ആര്‍സി നടപ്പാക്കേണ്ട ആവശ്യമില്ലെന്ന് പ്രമോദ് സാവന്ത്; ബിജെപിയില്‍ ഭിന്നത

പ്രധാനമന്ത്രിയെ തള്ളി ബിജെപി മുഖ്യമന്ത്രി; സംസ്ഥാനത്ത് എന്‍ആര്‍സി നടപ്പാക്കേണ്ട ആവശ്യമില്ലെന്ന് പ്രമോദ് സാവന്ത്; ബിജെപിയില്‍ ഭിന്നത

പനാജി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ തള്ളി ഗോവാ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി) സംസ്ഥാനത്ത് നടപ്പാക്കേണ്ട ആവശ്യമില്ലെന്ന് പ്രമോദ് സാവന്ത് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ...

ഹിജാബ് ധരിച്ച് ‘വസ്ത്രം കൊണ്ട് തിരിച്ചറിയൂ’ എന്ന് മോഡിയോട് ആവശ്യപ്പെട്ട ഇന്ദുലേഖ കൊച്ചിയിലെ നിയമ വിദ്യാർത്ഥിനി; അഭിമാനമെന്ന് എംബി രാജേഷ്

ഹിജാബ് ധരിച്ച് ‘വസ്ത്രം കൊണ്ട് തിരിച്ചറിയൂ’ എന്ന് മോഡിയോട് ആവശ്യപ്പെട്ട ഇന്ദുലേഖ കൊച്ചിയിലെ നിയമ വിദ്യാർത്ഥിനി; അഭിമാനമെന്ന് എംബി രാജേഷ്

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്താകെ വിദ്യാർത്ഥികളുടെ ഉൾപ്പടെ നേതൃത്വത്തിൽ വലിയ പ്രതിഷേധങ്ങൾ അരങ്ങേറുകയാണ്. വ്യത്യസ്തങ്ങളായ നിരവധി സമരങ്ങളും പ്രതിഷേധങ്ങളും ഇതിനിടെ കാണാനായി. ഇതിനിടെയാണ് ഹിജാബ് ധരിച്ച് ...

മ്യാൻമാർ അഭയാർത്ഥികൾ രണ്ട് കിലോമീറ്റർ അകലെയുള്ള ചൈനയിലേക്ക് പോകാതെ 1769 കിലോമീറ്റർ അകലെയുള്ള ഇന്ത്യയിലേക്ക് എന്തുകൊണ്ട് വരുന്നു; മണ്ടൻ ചോദ്യവുമായി പരേഷ് റാവൽ; ഭൂമിശാസ്ത്ര ക്ലാസിൽ ശ്രദ്ധക്കണമായിരുന്നെന്ന് തരൂർ

ന്യൂഡൽഹി: വീണ്ടും വിഡ്ഢിത്തം നിറഞ്ഞ ട്വീറ്റുമായി രംഗത്തെത്തി വിമർശനങ്ങൾ ഏറ്റുവാങ്ങി ബിജെപി മുൻ എംപിയും നടനുമായ പരേഷ് റാവൽ. 'മ്യാൻമാറും ഇന്ത്യയും തമ്മിൽ 1769 കിലോമീറ്ററിന്റെ ദൂരമുണ്ടായിട്ടും ...

ശബരിമല വിധിയുടെ പേരില്‍ കലാപത്തിന് ആഹ്വാനം; രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാന്‍ ഉത്തരവ്

കക്ഷി രാഷ്ട്രീയം അല്ല വലുത്; ഇന്ത്യയുടെ പ്രതിജ്ഞ ആണ് വലുത് എന്ന് ഓർക്കുക; പൗരത്വ ഭേദഗതിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഈശ്വർ

തിരുവനന്തപുരം: മതത്തിന്റെ അടിസ്ഥാനത്തിൽ ദേശീയ പൗരത്വ നിയമത്തിൽ വരുത്തിയ ഭേദഗതിക്ക് എതിരെ ആഞ്ഞടിച്ച് രാഹുൽ ഈശ്വർ. പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് യോജിച്ചതല്ലെന്ന് രാഹുൽ ഈശ്വർ ...

Page 10 of 12 1 9 10 11 12

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.