Tag: nirbhaya

നിര്‍ഭയ പ്രതികളുടെ വധശിക്ഷ ഇനിയും നീളാന്‍ സാധ്യത?; പ്രതികള്‍ക്ക് തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ 14 ദിവസം അനുവദിച്ചു

നിര്‍ഭയ പ്രതികളുടെ വധശിക്ഷ ഇനിയും നീളാന്‍ സാധ്യത?; പ്രതികള്‍ക്ക് തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ 14 ദിവസം അനുവദിച്ചു

ന്യൂഡല്‍ഹി: നിര്‍ഭയ ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷയില്‍ നിന്ന് ഒഴിവാകുന്നതിനുള്ള നിയമപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ 14 ദിവസമുണ്ടെന്ന് പാട്യാലാ ഹൗസ് കോടതി. വധശിക്ഷക്ക് എതിരെയുള്ള തിരുത്തല്‍ ഹര്‍ജി, ദയാഹര്‍ജി ...

നിർഭയ കേസിലെ പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റും; പുതിയ തൂക്കുമരം തയ്യാറാക്കി; നാല് പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റുന്ന ആദ്യത്തെ ജയിലായി തിഹാർ

നിർഭയ കേസിലെ പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റും; പുതിയ തൂക്കുമരം തയ്യാറാക്കി; നാല് പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റുന്ന ആദ്യത്തെ ജയിലായി തിഹാർ

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ഡൽഹി നിർഭയ കേസിലെ നാല് പ്രതികളേയും ഒരുമിച്ച് തൂക്കിലേറ്റാൻ തിഹാർ ജയിലിൽ തയ്യാറെടുപ്പുകൾ പൂർത്തിയായി. നാല് പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റുന്നതിനായുള്ള പുതിയ തൂക്കുമരം ...

നിര്‍ഭയ കേസ് പ്രതിയുടെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ച ഉത്തരവ് പിന്‍വലിച്ച് കോടതി; ഇന്ന് തന്നെ പരിഗണിക്കും

നിര്‍ഭയ കേസ് പ്രതിയുടെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ച ഉത്തരവ് പിന്‍വലിച്ച് കോടതി; ഇന്ന് തന്നെ പരിഗണിക്കും

ന്യൂഡല്‍ഹി; നിര്‍ഭയ കേസിലെ പ്രതിയായ പവന്‍ ഗുപ്ത വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഇന്നുതന്നെ പരിഗണിക്കും. നേരത്തെ ഹര്‍ജി പരിഗണിക്കുന്നത് ജനുവരി 24 ലേക്ക് ഡല്‍ഹി ഹൈക്കോടതി ...

വധശിക്ഷ ഇനിയും നീളും; നിര്‍ഭയ കേസില്‍ പ്രതി പവന്‍ ഗുപ്ത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് 24ലേയ്ക്ക് മാറ്റി

വധശിക്ഷ ഇനിയും നീളും; നിര്‍ഭയ കേസില്‍ പ്രതി പവന്‍ ഗുപ്ത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് 24ലേയ്ക്ക് മാറ്റി

ന്യൂഡല്‍ഹി: വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിര്‍ഭയ കേസിലെ പ്രതി പവന്‍ ഗുപ്ത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 24ലേയ്ക്ക് മാറ്റി. പുതിയ രേഖകള്‍ ഹാജരാക്കാന്‍ പവന്‍ ഗുപ്തയുടെ ...

നിര്‍ഭയ കേസ്; പ്രതിയായ അക്ഷയ് കുമാര്‍ സിങ് വധശിക്ഷക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി; പ്രതിക്ക് വധശിക്ഷ തന്നെ

നിര്‍ഭയ കേസ്; പ്രതിയായ അക്ഷയ് കുമാര്‍ സിങ് വധശിക്ഷക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി; പ്രതിക്ക് വധശിക്ഷ തന്നെ

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതി അക്ഷയ് കുമാര്‍ സിങ് വധശിക്ഷക്കെതിരെ സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജി സുപ്രീകോടതി തള്ളി .ജസ്റ്റിസ് ഭാനുമതി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഹര്‍ജിയില്‍ ...

കൊലക്കയര്‍ കെട്ടാനറിയാം, നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാന്‍ തനിക്ക് അവസരം നല്‍കണം; ആഗ്രഹം അറിയിച്ച് മലയാളി ടെക്കി

കൊലക്കയര്‍ കെട്ടാനറിയാം, നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാന്‍ തനിക്ക് അവസരം നല്‍കണം; ആഗ്രഹം അറിയിച്ച് മലയാളി ടെക്കി

തിരുവനന്തപുരം: നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കൂടുതല്‍ പേര്‍ രംഗത്തെത്തുന്നു. തനിക്ക് കൊലക്കയര്‍ കെട്ടാന്‍ ട്രെയിനിങ് കിട്ടിയിട്ടുണ്ടെന്നും നിര്‍ഭയ കേസിലെ കോടതി വിധി ...

നിർഭയ കേസിലെ പ്രതികളെ അടുത്ത തിങ്കളാഴ്ച തൂക്കിലേറ്റിയേക്കും; ശിക്ഷ നടപ്പാക്കുക നിർഭയ ആക്രമണത്തിന് ഇരയായ ദിനത്തിൽ

നിർഭയ കേസിലെ പ്രതികളെ അടുത്ത തിങ്കളാഴ്ച തൂക്കിലേറ്റിയേക്കും; ശിക്ഷ നടപ്പാക്കുക നിർഭയ ആക്രമണത്തിന് ഇരയായ ദിനത്തിൽ

ന്യൂഡൽഹി: രാജ്യത്തെ തന്നെ പ്രതിഷേധവുമായി തെരുവിലേക്ക് ഇറക്കിയ നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ അടുത്ത ആഴ്ച നടപ്പാക്കുമെന്ന് റിപ്പോർട്ട്. അടുത്ത തിങ്കളാഴ്ച രാവിലെ അഞ്ചു മണിയോടെ പ്രതികളെ ...

നിര്‍ഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതി വിനയ് ശര്‍മ്മ ദയാഹര്‍ജി പിന്‍വലിച്ചു

നിര്‍ഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതി വിനയ് ശര്‍മ്മ ദയാഹര്‍ജി പിന്‍വലിച്ചു

ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതി വിനയ് ശര്‍മ്മ വധശിക്ഷയ്‌ക്കെതിരെ നല്‍കിയ ദയാഹര്‍ജി പിന്‍വലിച്ചു. താന്‍ ഇങ്ങനെയൊരു ഹര്‍ജി നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിനയ് ശര്‍മ രാഷ്ട്രപതിക്ക് നല്‍കിയ ദയാ ...

എന്റെ മുറിവിൽ മരുന്ന് പുരട്ടിയത് പോലെ ആശ്വാസം; നിയമം ലംഘിച്ചും പ്രതികൾക്ക് തക്ക ശിക്ഷ നൽകണം: ഹൈദരാബാദ് സംഭവത്തിൽ പ്രതികരിച്ച് നിർഭയയുടെ അമ്മ

എന്റെ മുറിവിൽ മരുന്ന് പുരട്ടിയത് പോലെ ആശ്വാസം; നിയമം ലംഘിച്ചും പ്രതികൾക്ക് തക്ക ശിക്ഷ നൽകണം: ഹൈദരാബാദ് സംഭവത്തിൽ പ്രതികരിച്ച് നിർഭയയുടെ അമ്മ

ന്യൂഡൽഹി: ഹൈദരാബാദിൽ യുവഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളേയും പോലീസ് വെടിവെച്ചുകൊന്ന സംഭവത്തിൽ പ്രതികരിച്ച് ഡൽഹിയിലെ നിർഭയയുടെ അമ്മ. പ്രതികളുടെ മരണവാർത്ത തന്റെ ...

‘എന്നെ ആരാച്ചാരായി നിയമിക്കൂ, നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാം’; രാഷ്ട്രപതിക്ക് ഷിംല സ്വദേശിയുടെ കത്ത്

‘എന്നെ ആരാച്ചാരായി നിയമിക്കൂ, നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാം’; രാഷ്ട്രപതിക്ക് ഷിംല സ്വദേശിയുടെ കത്ത്

ന്യൂഡല്‍ഹി: തിഹാര്‍ ജയിലിലെ ആരാച്ചാരായി തന്നെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ഷിംല സ്വദേശിയുടെ കത്ത്. രവികുമാര്‍ എന്നയാളാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചത്. തന്നെ തിഹാര്‍ ജയിലിലെ ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.