നിര്‍ഭയ കേസില്‍ ദയാ ഹര്‍ജി നല്കാന് ഏഴ് ദിവസം മാത്രം, സമര്‍പ്പിക്കാതെ പ്രതികള്‍; വധശിക്ഷ നടപ്പാക്കാന്‍ ഒരുങ്ങി അധികൃതര്‍, ഉറ്റുനോക്കി രാജ്യം
ന്യൂഡല്‍ഹി: രാജ്യത്തെ പിടിച്ചു കുലുക്കിയതും ഞെട്ടിച്ചതുമായ കൂട്ടബലാത്സംഗകേസാണ് നിര്‍ഭയ. വര്‍ഷം ഏഴ് പിന്നിട്ടിട്ടും ആ സംഭവങ്ങള്‍ ഇന്നും ഓരോ പൗരനിലും ഞെട്ടല്‍ ഉളവാക്കുന്നതാണ്. ഇപ്പോള്‍ കേസിലെ പ്രതികളുടെ ...