കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ, വൈറസ് ബാധ സ്ഥിരീകരിച്ചത് ആരോഗ്യപ്രവര്‍ത്തകന്, ചികിത്സയിലുള്ളവരുടെ എണ്ണം മൂന്നായി
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് നിപ ...