കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ്ചത്തേയ്ക്ക് അവധി; ക്ലാസുകൾ ഓൺലൈൻ വഴി
കോഴിക്കോട്: നാല് പേർക്ക് നിപ സ്ഥിരീകരിച്ച് ചികിത്സിയിൽ തുടരുന്നതിനിടെ കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ്ചത്തേക്ക് കൂടി അവധി നീട്ടി. പ്രോഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി ...