നിപ്പ വൈറസ്; സന്നദ്ധ സേവനം അനുഷ്ഠിച്ച 42 താല്‍കാലിക ജീവനക്കാര്‍ക്ക് ജോലിയായില്ല; നിരാഹാര സമരത്തിലേക്ക്….
കോഴിക്കോട്: നിപ്പ വൈറസ് കേരളത്തില്‍ പടര്‍ന്ന് പിടിച്ച സമയത്ത് ആശുപത്രികളില്‍ സേവനം നടത്തിയ ജീവനക്കാരെ തയഞ്ഞെന്ന് ആരോപണം. ജീവനക്കാര്‍ ഇപ്പോള്‍ നിരാഹാര സമരത്തിലേക്ക് നീങ്ങുന്നു. സന്നദ്ധ സേവനം ...




