Tag: Nipah Virus

കേരളത്തിലെ വവ്വാലുകളില്‍ നിപ വൈറസ്: സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

കേരളത്തിലെ വവ്വാലുകളില്‍ നിപ വൈറസ്: സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: സംസ്ഥാനത്തെ വവ്വാലുകളില്‍ നിപ സാന്നിധ്യം സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വവ്വാലുകളില്‍നിന്ന് ശേഖരിച്ച 36 സാമ്പിളുകളില്‍ 12 എണ്ണത്തില്‍ നിപ വൈറസിന്റെ ...

നിപ്പ ലക്ഷണങ്ങളോടെ തിരൂരില്‍ നിന്നും മടങ്ങിയ തൊഴിലാളി പുതുച്ചേരിയില്‍ ചികിത്സയില്‍; സാംപിള്‍ പൂണെയില്‍ പരിശോധനയ്ക്ക് അയച്ചു

നിപ്പ ലക്ഷണങ്ങളോടെ തിരൂരില്‍ നിന്നും മടങ്ങിയ തൊഴിലാളി പുതുച്ചേരിയില്‍ ചികിത്സയില്‍; സാംപിള്‍ പൂണെയില്‍ പരിശോധനയ്ക്ക് അയച്ചു

പുതുച്ചേരി: വീണ്ടും നിപ്പാ ഭീതിയുടെ നിഴലില്‍ സംസ്ഥാനം. കടുത്ത പനിയെ തുടര്‍ന്ന് തിരൂരിലെ തൊഴിലിടത്തു നിന്നും തമിഴ്‌നാട്ടിലേക്ക് മടങ്ങിയ ഇതരസംസ്ഥാന തൊഴിലാളി നിപ്പാ ലക്ഷണങ്ങളോടെ പുതുച്ചേരി ആശുപത്രിയില്‍. ...

നിപ്പാ ബാധിതനായ യുവാവിന്റെ വൈറസ് ബാധ പൂര്‍ണ്ണമായും മാറി;  കരുതല്‍ വേണമെന്ന് ചികിത്സിച്ച ഡോക്ടര്‍

നിപ്പാ ബാധിതനായ യുവാവിന്റെ വൈറസ് ബാധ പൂര്‍ണ്ണമായും മാറി; കരുതല്‍ വേണമെന്ന് ചികിത്സിച്ച ഡോക്ടര്‍

കൊച്ചി: നിപ്പാ വൈറസ് ബാധിച്ച യുവാവിന്റെ വൈറസ് ബാധ പൂര്‍ണ്ണമായും മാറിയതായി വിദ്യാര്‍ത്ഥിയെ ചികിത്സിച്ച ഡോക്ടര്‍. എന്നാല്‍ കൂടുതല്‍ കരുതല്‍ വേണമെന്നും ഡോക്ടര്‍ അറിയിച്ചു. വവ്വാലിന്റെ പ്രചനന ...

മധ്യപ്രദേശില്‍ നിപ്പാ വൈറസ് മുന്നറിയിപ്പ്; ഒരാഴ്ചക്കിടെ ചത്തത് നൂറ് കണക്കിന് വവ്വാലുകള്‍; കനത്ത ജാഗ്രത

മധ്യപ്രദേശില്‍ നിപ്പാ വൈറസ് മുന്നറിയിപ്പ്; ഒരാഴ്ചക്കിടെ ചത്തത് നൂറ് കണക്കിന് വവ്വാലുകള്‍; കനത്ത ജാഗ്രത

ഭോപ്പാല്‍: മധ്യപ്രദേശില്‍ നിപ്പാ വൈറസ് മുന്നറിയിപ്പ്. മധ്യപ്രദേശിലെ ഗുണ, ഗ്വാളിയോര്‍ ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഗുണ ജില്ലയില്‍ കഴിഞ്ഞ ദിവസം നൂറ് കണക്കിന് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തതോടെയാണ് ...

നിപ്പാ ബാധിച്ച വിദ്യാര്‍ത്ഥിയുടെ നാടായ വടക്കേക്കരയില്‍ വിവാഹം ഉള്‍പ്പടെയുള്ള പൊതുപരിപാടികള്‍ ഒഴിവാക്കാന്‍ നിര്‍ദേശം

ആശങ്ക ഒഴിഞ്ഞ് കേരളം; നിപ്പാ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ പരിശോധനാഫലം ഇന്ന്

കൊച്ചി: കേരളത്തില്‍ നിന്നും നിപ്പാ ആശങ്ക ഒഴിയുന്നു. നിപ്പാ സ്ഥിരീകരിച്ച ഏക വിദ്യാര്‍ത്ഥി പരസഹായമില്ലാതെ നടക്കാന്‍ തുടങ്ങിയതോടെ ആശ്വാസമായിരിക്കുകയാണ്. അതേസമയം, നിപ്പാ രോഗലക്ഷണത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ...

നിപ്പാ ബാധിതന്റെ രക്തസാമ്പിളുകള്‍ വീണ്ടും പരിശോധിക്കും; വൈറസ് വിമുക്തമായാലും നിരീക്ഷണം തുടരും

നിപ്പാ ബാധിതന്റെ രക്തസാമ്പിളുകള്‍ വീണ്ടും പരിശോധിക്കും; വൈറസ് വിമുക്തമായാലും നിരീക്ഷണം തുടരും

കൊച്ചി: നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ നില തൃപ്തികരം. ഈ സാഹചര്യത്തില്‍ യുവാവിന്റെ രക്തം വീണ്ടും പരിശോധനയ്ക്ക് അയക്കും. ...

തിരുവനന്തപുരത്തും നിപ്പായില്ല; ചികിത്സയിലുള്ള ഒരാള്‍ക്ക് നിപ്പായില്ലെന്ന് സ്ഥിരീകരിച്ചു; മറ്റൊരാളുടെ പരിശോധനാഫലം നാളെ

തിരുവനന്തപുരത്തും നിപ്പായില്ല; ചികിത്സയിലുള്ള ഒരാള്‍ക്ക് നിപ്പായില്ലെന്ന് സ്ഥിരീകരിച്ചു; മറ്റൊരാളുടെ പരിശോധനാഫലം നാളെ

തിരുവനന്തപുരം: തിരുവനന്തപുരവും നിപ്പാ ഭീതിയില്‍ നിന്നും മോചിതമായി. നിപ്പാ വൈറസ് ലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഒരാള്‍ക്ക് നിപ്പാ ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു. മെഡിക്കല്‍ ...

വിദ്യാര്‍ത്ഥിക്ക് നിപ്പ വൈറസ് ബാധിച്ചത് തൊടുപുഴയില്‍ നിന്നല്ല, വിദഗ്ധ സംഘം ഉറവിടം തേടിയുള്ള യാത്ര തുടരുന്നു

ബിജെപിക്ക് വോട്ട് ചെയ്തില്ല, കേരളത്തിനേറ്റ ശാപമാണ് നിപ്പ എന്ന് സംഘപരിവാര്‍ പ്രചാരണം, കേരളം ഒറ്റക്കെട്ടായി അതിജീവിച്ചെന്ന് മറുപടി നല്‍കി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: ബിജെപിക്ക് വോട്ട് ചെയ്യാത്ത കേരളത്തിനേറ്റ ശാപമാണ് നിപ്പ വൈറസ് എന്നാണ് വടക്കേ ഇന്ത്യന്‍ സംഘപരിവാര്‍ അനുകൂലികള്‍ ആരോപിക്കുന്നത്. കേരളത്തിലെ ഉയര്‍ന്ന സാക്ഷരതാ നിരക്ക്, ആരോഗ്യമേഖലയിലുള്ള മുന്നേറ്റം ...

നിപ ഭീതി ഒഴിയുന്നു: ഏഴാമത്തെ ആള്‍ക്കും നിപയില്ല

നിപ ഭീതി ഒഴിയുന്നു: ഏഴാമത്തെ ആള്‍ക്കും നിപയില്ല

കൊച്ചി: നിപ ഭീതി അകലുന്നു. നിപ രോഗിയുമായി അടുത്ത് ഇടപഴകിയ ഒരാള്‍ക്ക് കൂടി നിപ ഇല്ലെന്ന് സ്ഥിരീകരിച്ചു. നിപ ലക്ഷണങ്ങളോട് കൂടി കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലഷന്‍ ...

ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ആറു പേര്‍ക്കും നിപ്പാ ഇല്ല; പൂനെയില്‍ നിന്ന് പരിശോധനാ ഫലം എത്തി

ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ആറു പേര്‍ക്കും നിപ്പാ ഇല്ല; പൂനെയില്‍ നിന്ന് പരിശോധനാ ഫലം എത്തി

ന്യൂഡല്‍ഹി: നിപ്പാ വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച ആറ് പേര്‍ക്കും നിപ്പാ ബാധയില്ലെന്ന് സ്ഥിരീകരണം. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലത്തിലാണ് വൈറസ് ...

Page 4 of 9 1 3 4 5 9

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.