Tag: Nipah Virus

actor krishna kumar | bignewslive

ധൈര്യമായിതന്നെ എല്ലാ പഴങ്ങളും കഴിക്കണം, വവ്വാല്‍ കടിച്ചതാണെന്ന് കണ്ടാല്‍ കളയുക; നിപ വൈറസിനെ തുടര്‍ന്നുള്ള റമ്പൂട്ടാന്‍ ഭീതിയെക്കുറിച്ച് കൃഷ്ണകുമാര്‍

കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചത് ആശങ്കകള്‍ക്ക് വഴിവെച്ചിരുന്നു. കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ 12കാരനാണ് നിപ സ്ഥിരീകരിച്ചത്. കുട്ടി ചികിത്സയില്‍ കഴിയവെ മരിച്ചു. നിപ്പ ബാധിച്ച് ...

vahida| bignewslive

‘മെഡിക്കല്‍ കോളെജില്‍ എത്തിക്കും വരെ മകന് കുഴപ്പമില്ലായിരുന്നു, അവിടെ നിന്നും ഇഞ്ചക്ഷന്‍ എടുത്തതോടെ മകന്റെ ബോധം നഷ്ടപ്പെട്ടു’; നിപ വൈറസ് ബാധിച്ച് മരിച്ച കുട്ടിയുടെ ഉമ്മ പറയുന്നു

കോഴിക്കോട്: നിപ വൈറസ് ബാധിച്ച് 12കാരന്‍ മരിച്ച വാര്‍ത്ത കേരളക്കരയെ ഒന്നടങ്കം നടുക്കിയിരുന്നു. കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ മുഹമ്മദ് ഹാഷിമാണ് മരിച്ചത്. മെഡിക്കല്‍ കോളെജില്‍ നിന്നും ഇഞ്ചക്ഷന്‍ ...

health minister | bignewslive

കോഴിക്കോട് നിപ ലാബ് ഒരുക്കിയത് അതിവേഗത്തില്‍, പരിശോധനയും ചികിത്സയും വൈകില്ലെന്ന് ആരോഗ്യമന്ത്രി, നിപ ഭീതിയില്‍ നിന്നും കേരളം ആശ്വാസ തീരത്തേക്ക്

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചത് വലിയ ആശങ്കകള്‍ക്കാണ് വഴിവെച്ചത്. എന്നാല്‍ നിപ ഭീതിയ്ക്ക് ആശ്വാസമേകുന്ന രീതിയിലുള്ള പരിശോധനാ ഫലങ്ങളാണ് പുറത്തുവന്നത്. മരിച്ച പന്ത്രണ്ടുകാരനുമായി ...

Nipah virus | Bignewslive

തമിഴ്‌നാട്ടില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല; വാര്‍ത്ത തെറ്റ്, നിജസ്ഥിതി വ്യക്തമാക്കി കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍

കോയമ്പത്തൂര്‍: തമിഴ്നാട്ടിലും നിപ വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ ജിഎസ് സമീരന്‍. വാര്‍ത്താ എജന്‍സിയായ എ.എന്‍.ഐയുടെ റിപ്പോര്‍ട്ട് തള്ളിയാണ് കളക്ടര്‍ രംഗത്തെത്തിയത്. ...

നിപ വൈറസ്;  മരിച്ച 12-കാരന്റെ റൂട്ട് മാപ്പ് പുറത്തു വിട്ടു

നിപ വൈറസ്; മരിച്ച 12-കാരന്റെ റൂട്ട് മാപ്പ് പുറത്തു വിട്ടു

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച 12-കാരന്റെ റൂട്ട് മാപ്പ് പുറത്തു വിട്ടു. 29-ാം തീയതിയാണ് കുട്ടിക്ക് ആദ്യമായി പനി വന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് ...

nipah | bignewslive

നിപ ബാധിച്ച് മരിച്ച 12കാരന്‍ റമ്പൂട്ടാന്‍ കഴിച്ചിരുന്നതായി ബന്ധുക്കള്‍, പഴത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച് കേന്ദ്രസംഘം, കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം

കോഴിക്കോട്: കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചത് ആശങ്കകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. നിപ വൈറസ് ബാധിച്ച് മരിച്ച 12-കാരന്റെ വീട്ടില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തി. കോഴിക്കോട് ചാത്തമംഗലം ...

nipah | bignews live

നിപ വൈറസ്; 15 ദിവസമായി കുട്ടി പനിയും മറ്റ് അസ്വസ്ഥതകളുമായി വീട്ടില്‍, നാല് വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചു, അതീവജാഗ്രതയില്‍

കോഴിക്കോട്: കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് അതീവജാഗ്രതയിലാണ്. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീട് സ്ഥിതിചെയ്യുന്ന പ്രദേശത്തെ നാല് വാര്‍ഡുകള്‍ ...

nipah virus | bignewskerala

മരണ നിരക്ക് കൂടുതല്‍, നിപ മാരക വൈറസ്, അതീവ ജാഗ്രതയില്‍ ആരോഗ്യവകുപ്പ്

കോഴിക്കോട്: കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. ചികിത്സയിലിരിക്കെ മരിച്ച 12കാരനിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. 2018 മേയിലായിരുന്നു ...

ആദ്യം നിപ, പിന്നെ പ്രളയം മൂന്നാമത് വില്ലനായി എത്തിയത് കൊറോണയും; വിവാഹം മാറ്റിവെച്ചത് ഇത് മൂന്നാംതവണ, പ്രണയ സാക്ഷാത്കാരത്തിനായി ഇനിയും കാത്തിരിക്കാന്‍ തയ്യാറാണെന്ന് പ്രേമും സാന്ദ്രയും

ആദ്യം നിപ, പിന്നെ പ്രളയം മൂന്നാമത് വില്ലനായി എത്തിയത് കൊറോണയും; വിവാഹം മാറ്റിവെച്ചത് ഇത് മൂന്നാംതവണ, പ്രണയ സാക്ഷാത്കാരത്തിനായി ഇനിയും കാത്തിരിക്കാന്‍ തയ്യാറാണെന്ന് പ്രേമും സാന്ദ്രയും

എരഞ്ഞിപ്പാലം: ആദ്യം നിപ, പിന്നെ പ്രളയം, കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി പ്രേമിന്റെയും സാന്ദ്രയുടെയും ജീവിതത്തില്‍ ഇപ്പോള്‍ മൂന്നാമത്തെ വില്ലന്‍ കൊറോണ വൈറസാണ്. കേരളത്തിലുണ്ടായ മൂന്ന് ദുരന്തങ്ങള്‍ കാരണം ...

വീണ്ടും തഴയുന്നു; നിപ്പാ പ്രതിസന്ധിയെ അതിജീവിച്ച കേരളത്തിന് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉടനില്ലെന്ന് കേന്ദ്രം, സംസ്ഥാനത്തോട് വിടാതെ ‘ചിറ്റമ്മനയം’

വീണ്ടും തഴയുന്നു; നിപ്പാ പ്രതിസന്ധിയെ അതിജീവിച്ച കേരളത്തിന് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉടനില്ലെന്ന് കേന്ദ്രം, സംസ്ഥാനത്തോട് വിടാതെ ‘ചിറ്റമ്മനയം’

ന്യൂഡല്‍ഹി: നിപ്പാ പോലുള്ള പ്രതിസന്ധികളെ അതിജീവിച്ച കേരളത്തോട് വീണ്ടും ചിറ്റമ്മനയം സ്വീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. നിപ്പാ പോലുള്ള സാംക്രമിക രോഗങ്ങളും അതോടൊപ്പമുള്ള വൈറസ് ബാധിത രോഗങ്ങളുടെയും പശ്ചാത്തലത്തില്‍ ...

Page 3 of 9 1 2 3 4 9

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.