മലപ്പുറത്ത് നിപ ബാധിച്ച 14കാരന്‍ മരിച്ചു
കോഴിക്കോട്: നിപ ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന പതിനാലുകാരന്‍ മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. ...