Tag: Nipah Virus Kochi

നിപ്പാ ബാധിതന്റെ രക്തസാമ്പിളുകള്‍ വീണ്ടും പരിശോധിക്കും; വൈറസ് വിമുക്തമായാലും നിരീക്ഷണം തുടരും

നിപ്പാ ബാധിതന്റെ രക്തസാമ്പിളുകള്‍ വീണ്ടും പരിശോധിക്കും; വൈറസ് വിമുക്തമായാലും നിരീക്ഷണം തുടരും

കൊച്ചി: നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ നില തൃപ്തികരം. ഈ സാഹചര്യത്തില്‍ യുവാവിന്റെ രക്തം വീണ്ടും പരിശോധനയ്ക്ക് അയക്കും. ...

ആരോഗ്യ വകുപ്പിന്റെ മികച്ച ഇടപെടല്‍, പൂര്‍ണ്ണ വിശ്വാസവും; ഈ നിപ്പായില്‍ നിന്നും നാം അതിജീവിക്കും; ലിനിയുടെ ഭര്‍ത്താവ് സജീഷ്

ആരോഗ്യ വകുപ്പിന്റെ മികച്ച ഇടപെടല്‍, പൂര്‍ണ്ണ വിശ്വാസവും; ഈ നിപ്പായില്‍ നിന്നും നാം അതിജീവിക്കും; ലിനിയുടെ ഭര്‍ത്താവ് സജീഷ്

കോഴിക്കോട്: സംസ്ഥാനത്തെ ഭീതിയിലാക്കി നിപ്പാ രണ്ടാമത് എത്തുമ്പോള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് പറഞ്ഞ് ആത്മവിശ്വാസം പകരുകയാണ് നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ്. നഴ്‌സ് ലിനിയുടെ വിയോഗം കേരളക്കരയുടെ നെഞ്ചകം ...

നിപ്പാ പ്രതിരോധം; അമേരിക്കയിലും ഓസ്‌ട്രേലിയയിലും നിര്‍മ്മിച്ച മരുന്നുകള്‍ ഇന്ന് കൊച്ചിയിലെത്തിക്കും, ഭീതി വേണ്ട, ജാഗ്രതയോടെ സര്‍ക്കാര്‍

നിപ്പാ പ്രതിരോധം; അമേരിക്കയിലും ഓസ്‌ട്രേലിയയിലും നിര്‍മ്മിച്ച മരുന്നുകള്‍ ഇന്ന് കൊച്ചിയിലെത്തിക്കും, ഭീതി വേണ്ട, ജാഗ്രതയോടെ സര്‍ക്കാര്‍

കൊച്ചി: കോഴിക്കോടിനെ വിറപ്പിച്ച നിപ്പാ വൈറസ് ബാധ വീണ്ടും സംസ്ഥാനത്ത് ഉടലെടുത്തപ്പോള്‍ കേരളക്കര ഒന്നടങ്കം ഭീതിയിലായിരുന്നു. എന്നാല്‍ ഭയക്കേണ്ട സാഹചര്യമില്ലെന്നും, വേണ്ടത് ജാഗ്രതയുമാണെന്ന നിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പുകള്‍ നല്‍കുന്നുണ്ട്. ...

നിപ്പാ ഭീതിക്കിടെ പ്രകൃതി ചികിത്സയുടെ പേരില്‍ പ്രചാരണം നടത്തി വന്നാല്‍ കര്‍ശന നടപടി നേരിടേണ്ടി വരും; മോഹനന്‍ വൈദ്യര്‍ അടക്കമുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കി ആരോഗ്യമന്ത്രി

നിപ്പാ ഭീതിക്കിടെ പ്രകൃതി ചികിത്സയുടെ പേരില്‍ പ്രചാരണം നടത്തി വന്നാല്‍ കര്‍ശന നടപടി നേരിടേണ്ടി വരും; മോഹനന്‍ വൈദ്യര്‍ അടക്കമുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കി ആരോഗ്യമന്ത്രി

കൊച്ചി: സംസ്ഥാനത്ത് വീണ്ടും നിപ്പായുടെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഭയപ്പെടേണ്ടതില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും ആരോഗ്യമന്ത്രി കെകെ ഷൈലജ വ്യക്തമാക്കി. എന്നാല്‍ നിപ്പാ ഭീതിക്കിടെ നിരവധി വ്യാജപ്രചാരണങ്ങളും ...

എറണാകുളത്തെ യുവാവിന് നിപ്പാ തന്നെ; സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി കെകെ ഷൈലജ

എറണാകുളത്തെ യുവാവിന് നിപ്പാ തന്നെ; സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി കെകെ ഷൈലജ

കൊച്ചി: എറണാകുളം പറവൂര്‍ സ്വദേശിയായ യുവാവിന് നിപ്പാ തന്നെയെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. ഇന്ന് രാവിലെ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പരിശോധന ഫലത്തില്‍ നിപ്പാ തന്നെയെന്ന് ...

ആശ്വാസ വാര്‍ത്ത, നിപ്പാ ബാധിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരം; 50ഓളം പേര്‍ നിരീക്ഷണത്തില്‍! ജാഗ്രത

ആശ്വാസ വാര്‍ത്ത, നിപ്പാ ബാധിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരം; 50ഓളം പേര്‍ നിരീക്ഷണത്തില്‍! ജാഗ്രത

കൊച്ചി: കഴിഞ്ഞ ദിവസമാണ് കോഴിക്കോടിനെ വിറപ്പിച്ച നിപ്പാ വൈറസ് വീണ്ടും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പറവൂര്‍ സ്വദേശിയായ യുവാവിനാണ് നിപ്പാ ബാധിച്ചുവെന്ന സംശയം ഉടലെടുത്തത്. എന്നാല്‍ സ്ഥിരീകരണം ...

നിപ്പാ പ്രതിരോധം; കോഴിക്കോട് നിന്ന് മൂന്ന് ഡോക്ടര്‍മാര്‍ അടങ്ങുന്ന ആറംഗ വിദഗ്ധ സംഘം കൊച്ചിയിലേയ്ക്ക് തിരിച്ചു, ജാഗ്രതയോടെ സര്‍ക്കാര്‍

നിപ്പാ പ്രതിരോധം; കോഴിക്കോട് നിന്ന് മൂന്ന് ഡോക്ടര്‍മാര്‍ അടങ്ങുന്ന ആറംഗ വിദഗ്ധ സംഘം കൊച്ചിയിലേയ്ക്ക് തിരിച്ചു, ജാഗ്രതയോടെ സര്‍ക്കാര്‍

കോഴിക്കോട്: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ്പാ ബാധിച്ചിട്ടുണ്ടെന്ന സംശയം ബലപ്പെടുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കോഴിക്കോട് നിന്ന് ആറംഗ വിദഗ്ധ സംഘം കൊച്ചിയിലേയ്ക്ക് ...

ആലപ്പുഴയിലെ പരിശോധനയില്‍ കൊച്ചിയിലെ യുവാവിന് നിപ്പാ തന്നെയെന്ന് സംശയം, പൂനെയിലെ റിപ്പോര്‍ട്ട് കാത്തിരിക്കുന്നു; ആരോഗ്യമന്ത്രി

ആലപ്പുഴയിലെ പരിശോധനയില്‍ കൊച്ചിയിലെ യുവാവിന് നിപ്പാ തന്നെയെന്ന് സംശയം, പൂനെയിലെ റിപ്പോര്‍ട്ട് കാത്തിരിക്കുന്നു; ആരോഗ്യമന്ത്രി

കൊച്ചി: എറണാകുളത്ത് യുവാവിന് നിപ്പായാണെന്ന സംശയമുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. കഴിഞ്ഞ ദിവസമാണ് പറവൂര്‍ സ്വദേശിയായ യുവാവിന് നിപ്പായാണെന്ന സംശയം ഉടലെടുത്തത്. തൊടുപുഴ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥിയാണ് ...

നിപ്പാ സംശയം മാത്രമെന്ന് അധികൃതര്‍! അത് കൊണ്ട് നേരത്തെ നല്‍കിയ നിപ്പാ വൈറസ് സ്ഥിരീകരിച്ചു എന്ന വാര്‍ത്ത ബിഗ് ന്യൂസ് പിന്‍വലിക്കുന്നു

നിപ്പാ സംശയം മാത്രമെന്ന് അധികൃതര്‍! അത് കൊണ്ട് നേരത്തെ നല്‍കിയ നിപ്പാ വൈറസ് സ്ഥിരീകരിച്ചു എന്ന വാര്‍ത്ത ബിഗ് ന്യൂസ് പിന്‍വലിക്കുന്നു

തൃശ്ശൂര്‍: ആശുപത്രിയുടെ ആഭ്യന്തര മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട് എന്ന വിശ്വസനീയമായ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ആണ് ബിഗ് ന്യൂസ് വാര്‍ത്ത നല്‍കിയത്. നിലവില്‍ ഇത്രയെങ്കിലും പുറത്ത് പറയാന്‍ ...

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.