ചെമ്പല്ലി മീൻ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം, കുട്ടികൾ അടക്കം 35 പേർ ചികിത്സയിൽ
തിരുവനന്തപുരം: ചെമ്പല്ലി മീൻ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയെത്തുടർന്ന് കുട്ടികൾ അടക്കം 35 പേർ ചികിത്സയിൽ. നെയ്യാറ്റിൻകരയിൽ ആണ് സംഭവം. ദേഹാസ്വാസ്ഥ്യം ഉണ്ടായവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലും കാരക്കോണം ...










