Tag: neyyattinkara

കുട്ടികളുടെ ആഗ്രഹപ്രകാരം ഭൂമി സര്‍ക്കാരിന് കൈമാറും: ബോബി ചെമ്മണ്ണൂര്‍

കുട്ടികളുടെ ആഗ്രഹപ്രകാരം ഭൂമി സര്‍ക്കാരിന് കൈമാറും: ബോബി ചെമ്മണ്ണൂര്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വാങ്ങിയ വിവാദ ഭൂമി സര്‍ക്കാരിന് കൈമാറുമെന്ന് വ്യവസായി ബോബി ചെമ്മണ്ണൂര്‍. കുട്ടികളുടെ ആഗ്രഹപ്രകാരമാണ് തീരുമാനമെന്നും ബോബി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയ കുറിപ്പിലാണ് ബോബി ...

neyyattinkara, bobby chemmanur | bignewslive

‘ബോബി ചെമ്മണ്ണൂര്‍ കാണിച്ച മനസിന് നന്ദിയുണ്ട്’; എന്നാല്‍ വില കൊടുത്ത് വാങ്ങിയ ഭൂമി വേണ്ട, നിയമ പരമായി വില്‍ക്കാനോ വാങ്ങാനോ കഴിയാത്ത ഭൂമിയാണിത്: നെയ്യാറ്റിന്‍കരയിലെ കുട്ടികള്‍

തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണ്ണൂര്‍ വസന്തയില്‍ നിന്നും വിലകൊടുത്ത് വാങ്ങിയ ഭൂമി വേണ്ടയെന്ന് നെയ്യാറ്റിന്‍കരയില്‍ മരിച്ച ദമ്പതികളുടെ കുട്ടികള്‍. ബോബി ചെമ്മണ്ണൂര്‍ കാണിച്ച മനസിന് നന്ദിയുണ്ട്. എന്നാല്‍ ...

bobby chemmanoor, neyyattinkara | bignewslive

നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ മരിച്ച സംഭവം; തര്‍ക്കഭൂമി കുട്ടികള്‍ക്ക് വാങ്ങി നല്‍കി വ്യവസായി ബോബി ചെമ്മണ്ണൂര്‍, ‘ബോബി ഹീറോയാട’ എന്ന് സോഷ്യല്‍ മീഡിയ, നന്മ

'ഞങ്ങളുടെ അമ്മയും അച്ഛനും ഉറങ്ങുന്ന ആ മണ്ണ് ഞങ്ങള്‍ക്ക് വേണം. ഇവിടെ തന്നെ ഞങ്ങള്‍ക്ക് വീട് വച്ചുതന്നാല്‍ മതി. ഈ മണ്ണ് വിട്ട് ഞങ്ങള്‍ എങ്ങോട്ടുമില്ല..' നെയ്യാറ്റിന്‍കരയില്‍ ...

neyyattinkara incident | bignewslive

നെയ്യാറ്റിന്‍കരയിലേത് ആത്മഹത്യ തന്നെ, ഭാര്യയുടെ സമ്മതമില്ലാതെ രാജന്‍ പെട്രോളൊഴിക്കുമ്പോള്‍ ചേര്‍ത്തുപിടിച്ചത് തെറ്റ്; മാധ്യമവിചാരണ ഒഴിവാക്കണമെന്ന് വനിതകമ്മീഷന്‍

കോഴിക്കോട്: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവം ആത്മഹത്യതന്നെയാണെന്ന് വനിതകമ്മീഷന്‍. പെട്രോള്‍ ഒഴിച്ച് ലൈറ്റര്‍ കത്തിച്ചത് ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചുതന്നെയാണെന്നും ഭാര്യയുടെ സമ്മതമില്ലാതെ അവരെക്കൂടി ഇക്കാര്യത്തിലേക്ക് കൂട്ടിപ്പിടിച്ചത് ...

Santhosh | Kerala News

സംഭവം യുപിയിൽ എങ്ങാനും ആയിരുന്നെങ്കിൽ കേരളത്തിലെ സാംസ്‌കാരിക നായകന്മാർ ഉണർന്നേനെ; സോഷ്യൽമീഡിയ വിപ്ലവം മാത്രം പോര; നെയ്യാറ്റിൻകരയിലെ സംഭവത്തിൽ സന്തോഷ് പണ്ഡിറ്റ്

തൃശ്ശൂർ: നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ ദമ്പതികൾ തീകൊളുത്തി മരിച്ച സംഭവത്തിൽ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്. സോഷ്യൽമീഡിയയിലൂടെ വിപ്ലവം പറയുന്നവർ പണമുണ്ടെങ്കിൽ സഹായിക്കുക കൂടിവെണമെന്ന് സന്തോഷ് ഉപദേശിക്കുന്നു. കേരളത്തിലെ സാംസ്‌കാരിക ...

‘കായും പൂവും’ ചേർത്തുള്ള വിളിയുടെ ക്രെഡിറ്റ് പോലീസിനെ വാർത്തെടുക്കുന്ന അക്കാദമിക്കും കൂടിയുള്ളതാണ്; പോലീസ് അക്കാഡമിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈർ വാരിയേഴ്‌സ്

‘കായും പൂവും’ ചേർത്തുള്ള വിളിയുടെ ക്രെഡിറ്റ് പോലീസിനെ വാർത്തെടുക്കുന്ന അക്കാദമിക്കും കൂടിയുള്ളതാണ്; പോലീസ് അക്കാഡമിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈർ വാരിയേഴ്‌സ്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പോലീസ് കുടിയൊഴിപ്പിക്കലിനിടെ രാജനും അമ്പിളിക്കും ജീവൻ നഷ്ടപ്പെടുകയും രണ്ട് മക്കൾ അനാഥരാക്കപ്പെടുകയും ചെയ്ത സംഭവത്തിന് ഉത്രവാദി പോലീസെന്ന് ആരോപിച്ച് പോലീസ് അക്കാഡമിയുടെ വെബ്‌സൈറ്റ് ഹാക്ക് ...

Rajan and Ambily | Kerala News

കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി, ആത്മഹത്യശ്രമം നടത്തി; രാജനെതിരെ പോലീസ് എഫ്‌ഐആർ; പോലീസ് സ്വമേധയാ കേസെടുത്തു

നെയ്യാറ്റിൻകര: കുടിയൊഴിപ്പിക്കൽ നടപടിയ്ക്കിടെ ആത്മഹത്യചെയ്ത രാജനെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നെന്ന് റിപ്പോർട്ട്. കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി, ആത്മഹത്യശ്രമം നടത്തി എന്നിവ ചൂണ്ടിക്കാട്ടിയാണ് രാജനെതിരെ എഫ്‌ഐആർ ...

‘ഒരു കുടുംബത്തെ ഇല്ലാതാക്കിയ കേരള പോലീസിന് അഭിനന്ദനങ്ങള്‍’; നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്‍ പ്രതിഷേധവുമായി ജനങ്ങള്‍

‘ഒരു കുടുംബത്തെ ഇല്ലാതാക്കിയ കേരള പോലീസിന് അഭിനന്ദനങ്ങള്‍’; നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്‍ പ്രതിഷേധവുമായി ജനങ്ങള്‍

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവം കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്. സംഭവത്തില്‍ പൊലീസിന് സംഭവിച്ച വീഴ്ച ചൂണ്ടിക്കാട്ടി സമൂഹമാധ്യമത്തില്‍ കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ...

Ambily | Bignewslive

കണ്ണീരോടെ വെല്ലുവിളിച്ച് അച്ഛന്‍ രാജന് എടുത്ത കുഴിമാടത്തിനരികെ അമ്മ അമ്പിളിക്കും അന്ത്യവിശ്രമം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒഴിപ്പിക്കല്‍ നടപടിക്കിടെ പൊള്ളലേറ്റ് മരിച്ച അമ്പിളിയുടെ മൃതദേഹം ഒടുവില്‍ സംസ്‌കരിച്ചു പോലീസിനെ വെല്ലുവിളിച്ച് കണ്ണീരോടെ മകന്‍ അച്ഛന്‍ രാജന് എടുത്ത കുഴിമാടത്തിനരികെയാണ് അമ്മ അമ്പിളിയെയും ...

ranjith | bignewslive

നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത രാജന്റെ ഇളയ മകന് ദേഹാസ്വാസ്ഥ്യം, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തീകൊളുത്തിആത്മഹത്യ ചെയ്ത രാജന്‍ അമ്പിളി ദമ്പതികളുടെ ഇളയ മകന്‍ രഞ്ജിത്ത് രാജിന് ദേഹാസ്വാസ്ഥ്യം. രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രഞ്ജിത്തിന് ആദ്യം നെഞ്ചുവേദനയാണ് അനുഭവപ്പെട്ടത്. തുടര്‍ന്ന് ബോധരഹിതനാകുകയായിരുന്നു. ...

Page 2 of 5 1 2 3 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.