സംസ്ഥാനത്ത് ബാറുകൾ ഇന്ന് രാത്രി 12 വരെ പ്രവർത്തിക്കും
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബാറുകൾ ഇന്ന് രാത്രി 12 വരെ പ്രവർത്തിക്കും. പ്രവർത്തന സമയം നീട്ടി സർക്കാരാണ് ഉത്തരവിറക്കിയത്. ഡിസംബർ 31 രാത്രി 12 മണി ...
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബാറുകൾ ഇന്ന് രാത്രി 12 വരെ പ്രവർത്തിക്കും. പ്രവർത്തന സമയം നീട്ടി സർക്കാരാണ് ഉത്തരവിറക്കിയത്. ഡിസംബർ 31 രാത്രി 12 മണി ...
തിരുവനന്തപുരം: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി നാടും നഗരവും. പസഫിക് സമുദ്രത്തിലെ കിരിബത്തി ദ്വീപിലാണ് 2026 ആദ്യമെത്തുക. അതേസമയം, സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ആഘോഷങ്ങള്‍ക്ക് വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ...
ബംഗളൂരു: പുതുവർഷത്തെ വരവേൽക്കാൻ പടക്കം വേണ്ട. നവവത്സരാഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കർണാടക പോലീസ് ഉത്തരവിറക്കി. ഗോവയിലെ പബ്ബ് തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തിലാണ് മുൻകരുതൽ. ഇതുൾപ്പെടെ പത്തൊമ്പത് ...
കൊച്ചി : സപ്ലൈകോ സംസ്ഥാനത്ത് നടത്തിയ ക്രിസ്മസ്-പുതുവത്സര മേളയില്‍ 59 കോടി രൂപയുടെ വിറ്റുവരവുണ്ടായതായി എംഡി ഡോ.സഞ്ജീവ് കുമാര്‍ പട് ജോഷി അറിയിച്ചു. തിരുവനന്തപുരം-787001 76, കൊല്ലം-80580133, ...
ജര്‍മനി: ഇരട്ടകള്‍ എപ്പോഴും കൗതുകവും അത്ഭുതവുമാണ്. അങ്ങനെ രണ്ടുവര്‍ഷങ്ങളിലായി പിറന്ന ഇരട്ടകളാണ് സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുന്നത്. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലാണ് കൗതുകം നിറച്ച് ഇരട്ടകളായ ലിയോണും നോയലും ജനിച്ചത്. ...
വിടാതെ പിന്തുടരുന്ന കാന്‍സറിനെ ചിരിയോട് കൂടി പൊരുതി തോല്‍പ്പിച്ചു കൊണ്ടിരിക്കുന്ന യുവാവാണ് നന്ദു മഹാദേവ. മറ്റുള്ളവര്‍ക്ക് പ്രചോദനം ആകുന്നതിന് തന്റെ ജീവിതത്തിലെ ഓരോ കാര്യങ്ങളും നന്ദു ഫേസ്ബുക്കിലൂടെ ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.