വഴിയൊരുക്കാം ഒരു കുരുന്ന് ജീവന് കൂടി! നവജാത ശിശുവുമായി അതിവേഗം ആംബുലന്‍സ് അമൃതയിലേക്ക്
കോഴിക്കോട്: ഉഡുപ്പി കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ നിന്ന് രണ്ട് ദിവസം പ്രായമായ കുട്ടിയുമായുമായി ആംബുലന്‍സ് എറണാകുളത്തേക്ക്. വൈകീട്ട് 4.50-ന് ആരംഭിച്ച ഈ അതിവേഗ ദൗത്യത്തിന് കൈകോര്‍ത്ത് കുരുന്നുജീവനെ ...










