‘ആ കുഞ്ഞ് സുഖമായിരിക്കുന്നു’: യാത്രയ്ക്കിടെ തോട്ടുവക്കില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന യുവതി പിടിയില്‍, കുഞ്ഞിന്റെ അടുത്തെത്തിച്ചു
അങ്കമാലി: വാളയാറിന് സമീപം യാത്രയ്ക്കിടെ തോട്ടുവക്കില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവതി പിടിയില്‍. പശ്ചിമബംഗാള്‍ സ്വദേശിനി ഹസീനയാണ് (34) പിടിയിലായത്. അങ്കമാലിയില്‍ നിന്ന് ഇന്ന് ...










