നിപാ സംശയം, കണ്ണൂരില്‍ ചികിത്സയിലായിരുന്ന അച്ഛന്റെയും മകന്റെയും ഫലം നെഗറ്റീവ്
കണ്ണൂര്‍: നിപ വൈറസ്ബാധാ സംശയത്തെ തുടര്‍ന്ന് കണ്ണൂരില്‍ ചികിത്സയില്‍ കഴിഞ്ഞ രണ്ട് പേരുടെ ഫലം പുറത്തുവന്നു. നിപയില്ലെന്നാണ് പരിശോധനഫലം. രണ്ടുപേരും കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലാണ് ചികിത്സയില്‍ ...