ഇത് ജനാധിപത്യത്തിന്റെ വിജയമെന്ന് നരേന്ദ്ര മോദി, ബിഹാര്‍ തെരഞ്ഞൈടുപ്പിലെ വിജയം ആഘോഷമാക്കി എന്‍ഡിഎ
ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞൈടുപ്പിലെ വിജയം ആഘോഷമാക്കി എന്‍ഡിഎ. ജനങ്ങള്‍ എന്‍ഡിഎ സര്‍ക്കാരില്‍ വിശ്വാസം ഉയര്‍ത്തിപ്പിടിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ബിഹാര്‍ ...










