നയന്‍താരയുടെ ‘മൂക്കുത്തി അമ്മന്‍’; റിലീസ് ചെയ്യുന്നത് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറില്‍
തമിഴകത്തിന്റെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ 'മൂക്കുത്തി അമ്മനും' ഓണ്‍ലൈനില്‍ റിലീസിന് ഒരുങ്ങുന്നു. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറാണ് ചിത്രത്തിന്റെ ഒടിടി റിലീസിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ദീപാവലി ...









