‘ഇദ്ദേഹത്തെ വിട്ടുള്ള കളിയില്ല..അങ്ങിനെ ആരും ധരിക്കേണ്ട’: രാമസിംഹന്‍
തൃശ്ശൂര്‍: സംവിധായകന്‍ രാജസേനന് പിന്നാലെ സംവിധായകന്‍ രാമസിംഹന്‍ അബൂബക്കറും (അലി അക്ബര്‍) ബിജെപി വിട്ടിരിക്കുകയാണ്. സ്വതന്ത്ര അഭിപ്രായങ്ങള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനം ഇല്ലാത്തതിനാലാണ് ബിജെപി വിട്ടതെന്നാണ് രാമസിംഹന്‍ പറഞ്ഞത്. ...