പിതാവിനെതിരെയുള്ള ലൈംഗികാരോപണം അസ്വസ്തപ്പെടുത്തുന്നു, പക്ഷേ എന്റെ പിന്തുണ ‘മീ ടു’ വിന്; നിലപാട് വ്യക്തമാക്കി നന്ദിത ദാസ്
മുംബൈ: പിതാവിനെതിരെയുള്ള ലൈംഗികാരോപണ വിവാദത്തില്‍ പ്രതികരണവുമായി നടിയും സംവിധായികയുമായ നന്ദിത ദാസ്. പ്രശസ്ത ചിത്രകാരനായ ജതിന് ദാസാണ് നന്ദിതയുടെ പിതാവ്. പിതാവിനെതിരെയുള്ള ആരോപണം തന്നെ അസ്വസ്തപ്പെടുത്തുന്നുവെങ്കിലും മീ ...