നരേന്ദ്ര മോഡി കേരളത്തിൽ സ്ഥിര താമസം ആക്കിയാലും ബിജെപി അക്കൗണ്ട് തുറക്കില്ല: എംവി ഗോവിന്ദൻ
തിരുവനന്തപുരം: കേരളത്തിൽ ബിജെപി ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇവിടെ സ്ഥിര താമസം ആക്കിയാലും ബിജെപി കേരളത്തിൽ ...










