കോണ്‍ഗ്രസിനെ പച്ച ‘പുതപ്പിച്ച’ ലീഗിന് അഭിനന്ദനങ്ങള്‍ ; ട്രോളി കെടി ജലീല്‍
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ...










