കള്ളനെ പിടികൂടിയത് അയ്യപ്പന്റെ ചിത്രത്തിനു മുന്നില്‍ തെളിച്ചുവെച്ച നിലവിളക്ക് മോഷ്ടിച്ചതിന്; തെളിഞ്ഞത് അഞ്ചുവര്‍ഷം മുന്‍പ് നടന്ന കൊലപാതകം! ഞെട്ടലില്‍ പോലീസ്
പന്തളം: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അയ്യപ്പന്റെ ചിത്രത്തിനു മുന്നില്‍ കത്തിച്ചുവെച്ച നിലവിളക്ക് അടിച്ചുമാറ്റിയ ആളെ പിടികൂടിയ പോലീസ് തെളിയിച്ചത് അഞ്ച് വര്‍ഷം മുന്‍പ് നടന്ന കൊലപാതകം. അഞ്ചു വര്‍ഷം ...









