പരിസ്ഥിതി ആഘാതം കുറക്കണം, കേരളത്തില്‍ കെ-റെയില്‍ വരണമെന്ന് മുരളി തുമ്മാരുകുടി
കൊച്ചി: കേരളത്തില്‍ കെ-റെയില്‍ വരണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് യുഎന്‍ ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ മുരളി തുമ്മാരുകുടി. പരിസ്ഥിതി ആഘാതത്തെ പൂര്‍ണമായും ഒഴിവാക്കികൊണ്ട് കെ-റെയില്‍ സംഭവിക്കില്ലെന്നും എന്നാല്‍ അത് ...



