Tag: mumbai

Mumbai | Bignewslive

വാട്‌സ്ആപ്പ് സ്റ്റാറ്റസിനെ ചൊല്ലി തര്‍ക്കം : കുടുംബങ്ങള്‍ തമ്മിലുള്ള കൂട്ടത്തല്ലില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മുംബൈ : വാട്‌സ് ആപ്പ് സ്റ്റാറ്റസിനെ ചൊല്ലി കുടുംബങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റത്തിലും കയ്യാങ്കളിയിലും വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മുംബൈയിലെ ശിവാജി നഗര്‍ സ്വദേശിനിയായ ലീലാവതി ദേവി പ്രസാദ് (48) ...

Amruta | Bignewslive

“മുംബൈയില്‍ മൂന്ന് ശതമാനം വിവാഹമോചനങ്ങളും നടക്കുന്നത് ഗതാഗതക്കുരുക്ക് കാരണം” : അമൃത ഫഡ്‌നാവിസിനെ ട്രോളി ട്വിറ്റര്‍

മുംബൈ : മുംബൈയില്‍ മൂന്ന് ശതമാനം വിവാഹമോചനങ്ങളും നടക്കുന്നത് ഗതാഗതക്കുരുക്ക് മൂലമെന്ന മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനം. കഴിഞ്ഞ ...

Mumbai | Bignewslive

മുംബൈയിലെ 20 നില കെട്ടിടത്തില്‍ തീപിടുത്തം : ഏഴ് പേര്‍ മരിച്ചു, പതിനഞ്ച് പേര്‍ക്ക് പരിക്ക്

മുംബൈ : മുംബൈയില്‍ ഇരുപത് നില കെട്ടിടത്തിന്റെ പതിനെട്ടാം നിലയിലുണ്ടായ തീ പിടുത്തത്തില്‍ ഏഴ് മരണം. ഗാന്ധി ആശുപത്രിക്ക് സമീപമുള്ള കമല ബില്‍ഡിംഗില്‍ ഇന്ന് രാവിലെ ഏഴ് ...

Mumbai | Bignewslive

പുതുവത്സരദിനത്തില്‍ മുംബൈയില്‍ ഭീകരാക്രമണത്തിന് സാധ്യത : പോലീസ് ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി, അതീവ ജാഗ്രത

മുംബൈ : പുതുവത്സരദിനത്തില്‍ മുംബൈയില്‍ ഖാലിസ്ഥാനി തീവ്രവാദികളുടെ ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ ആക്രമണത്തിന് ഭീകരര്‍ പദ്ധതിയിടുന്നതായാണ് വിവരം. മുന്‍കരുതലിന്റെ ഭാഗമായി അവധിയില്‍ ...

Mumbai | Bignewslive

ഒമിക്രോണ്‍ : മുംബൈയില്‍ 144 പ്രഖ്യാപിച്ചു

മുംബൈ : ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുംബൈയില്‍ 144 പ്രഖ്യാപിച്ചു. ആളുകള്‍ കൂട്ടം കൂടുന്ന പരിപാടികള്‍ക്ക് ഇന്നും നാളെയും കര്‍ശന നിരോധനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. റാലികള്‍, ഘോഷയാത്രകള്‍, ...

മഹാരാഷ്ട്രയിലും ഒമിക്രോണ്‍: രാജ്യത്തെ നാലാമത്തെ കേസ് മുംബൈയില്‍

മഹാരാഷ്ട്രയിലും ഒമിക്രോണ്‍: രാജ്യത്തെ നാലാമത്തെ കേസ് മുംബൈയില്‍

മുംബൈ: രാജ്യത്തെ നാലാമത്തെ ഒമിക്രോണ്‍ പോസിറ്റീവ് കേസ് മഹാരാഷ്ട്രയിലെ മുംബൈയില്‍ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചത് ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ മഹാരാഷ്ട്ര സ്വദേശിക്ക്. ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം ...

Covid19 | Bignewslive

ദക്ഷിണാഫ്രിക്കയില്‍ നിന്ന് മുംബൈയിലെത്തിയയാള്‍ക്ക് കോവിഡ്

മുംബൈ : ഒമിക്രോണ്‍ വ്യാപനത്തില്‍ രാജ്യം ജാഗ്രതയിലിരിക്കെ ദക്ഷിണാഫ്രിക്കയില്‍ നിന്ന് മുംബൈയിലെത്തിയയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്കയ്ക്കിടയാക്കി. ധോംബിവില്ലി സ്വദേശിയായ 32കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം 24നാണ് ...

Mumbai | Bignewslive

മുംബൈയില്‍ ബഹുനിലക്കെട്ടിടത്തിന് തീപിടിച്ച് രണ്ട് മരണം

മുംബൈ : മുംബൈ സബര്‍ബന്‍ കാണ്ഡീവാലിയില്‍ പതിനഞ്ച് നിലക്കെട്ടിടത്തിന് തീപിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു. മഥുരദാസ് റോഡിലെ 'ഹന്‍സ ഹെറിറ്റേജ് ' എന്ന കെട്ടിടത്തിന്റെ പതിനാലാം നിലയിലാണ് ...

മുംബൈയിൽ ആഡംബര ഫ്‌ളാറ്റിൽ വൻതീപ്പിടുത്തം; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ താഴെ വീണ് യുവാവ് മരിച്ചു

മുംബൈയിൽ ആഡംബര ഫ്‌ളാറ്റിൽ വൻതീപ്പിടുത്തം; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ താഴെ വീണ് യുവാവ് മരിച്ചു

മുംബൈ: മുംബൈയിലെ ലാൽബാഗിലുള്ള ആഡംബര കെട്ടിടസമുച്ചയത്തിൽ വൻതീപ്പിടിത്തം. നഗരത്തിലെ പാർപ്പിട സമുച്ചയത്തിന്റെ 19-ാം നിലയിലാണ് തീപ്പിടുത്തമുണ്ടായത്. ഉടൻതന്നെ പതിനാല് ഫയർ എഞ്ചിനുകൾ എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തി. ...

ലഹരിപാർട്ടിക്കിടെ എൻസിബി കസ്റ്റഡിയിലെടുത്ത പെൺകുട്ടികൾ പ്രമുഖ വ്യവസായിയുടെ മക്കൾ; ആര്യൻ ഖാൻ എത്തിയത് ക്ഷണിക്കപ്പെട്ട അതിഥിയായി

ലഹരിപാർട്ടിക്കിടെ എൻസിബി കസ്റ്റഡിയിലെടുത്ത പെൺകുട്ടികൾ പ്രമുഖ വ്യവസായിയുടെ മക്കൾ; ആര്യൻ ഖാൻ എത്തിയത് ക്ഷണിക്കപ്പെട്ട അതിഥിയായി

മുംബൈ: ആഡംബര കപ്പലിൽ ലഹരിപാർട്ടിക്കിടെ നടന്ന നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ റെയ്ഡിൽ പിടികൂടിയവർ പ്രമുഖ വ്യക്തികളെന്ന് സൂചന. പാർട്ടിയിൽ എംഡിഎംഎയും കൊക്കെയ്‌നും ചരസ്സും ഉപയോഗിച്ചതായും ഇവ പിടിച്ചെടുത്തെന്നുമാണ് ...

Page 5 of 27 1 4 5 6 27

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.