Tag: mullappally ramachandran

സജീഷിന്റെ ഓഫീസിലേക്ക് മാർച്ച്; കോൺഗ്രസ് നേതാക്കൾക്ക് എതിരെ കേസ് എടുത്തു; പ്രതിഷേധത്തെ തള്ളി മുല്ലപ്പള്ളി

സജീഷിന്റെ ഓഫീസിലേക്ക് മാർച്ച്; കോൺഗ്രസ് നേതാക്കൾക്ക് എതിരെ കേസ് എടുത്തു; പ്രതിഷേധത്തെ തള്ളി മുല്ലപ്പള്ളി

കോഴിക്കോട്: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരായ പ്രസ്താവനയെ ചോദ്യം ചെയ്തതിന് സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് ജോലി ചെയ്യുന്ന ആരോഗ്യകേന്ദ്രത്തിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് ...

പൊതുരംഗത്തുള്ള മുഴുവന്‍ സ്ത്രീകളെയാണ് അധിക്ഷേപിച്ചത്, മുല്ലപ്പള്ളി മാപ്പു പറയണം, ഇല്ലെങ്കില്‍ സോണിയ ഗാന്ധി ഇടപ്പെട്ട് മാപ്പ് പറയിക്കണം; ശബ്ദമുയര്‍ത്തി ശോഭാ സുരേന്ദ്രനും

പൊതുരംഗത്തുള്ള മുഴുവന്‍ സ്ത്രീകളെയാണ് അധിക്ഷേപിച്ചത്, മുല്ലപ്പള്ളി മാപ്പു പറയണം, ഇല്ലെങ്കില്‍ സോണിയ ഗാന്ധി ഇടപ്പെട്ട് മാപ്പ് പറയിക്കണം; ശബ്ദമുയര്‍ത്തി ശോഭാ സുരേന്ദ്രനും

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഫേസ്ബുക്കിലൂടെയാണ് അവര്‍ ഇക്കാര്യം ഉന്നയിച്ചത്. ആരോഗ്യ മന്ത്രി കെകെ ഷൈലജ ...

ആരോഗ്യമന്ത്രിയെ റാണിയെന്നും രാജകുമാരിയെന്നും വിളിച്ചതിൽ എന്താണ് തെറ്റ്: പ്രസ്താവന വളച്ചൊടിച്ചു; സജീഷ് വാക്ക് മാറ്റി പറയുന്നു: മുല്ലപ്പള്ളി

ആരോഗ്യമന്ത്രിയെ റാണിയെന്നും രാജകുമാരിയെന്നും വിളിച്ചതിൽ എന്താണ് തെറ്റ്: പ്രസ്താവന വളച്ചൊടിച്ചു; സജീഷ് വാക്ക് മാറ്റി പറയുന്നു: മുല്ലപ്പള്ളി

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് എതിരായ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. താൻ ആരേയും അധിക്ഷേപിച്ചിട്ടില്ലെന്നും തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും പറഞ്ഞതിൽ എന്താണ് ...

എംപിയായിരുന്നിട്ട് പോലും തിരിഞ്ഞ് നോക്കിയിട്ടില്ല, അന്ന് ഒപ്പം നിന്നത് ടീച്ചര്‍ മാത്രം; മുല്ലപ്പള്ളിയെ തള്ളി ശൈലജ ടീച്ചര്‍ക്ക് പിന്തുണയുമായി അജന്യയും

എംപിയായിരുന്നിട്ട് പോലും തിരിഞ്ഞ് നോക്കിയിട്ടില്ല, അന്ന് ഒപ്പം നിന്നത് ടീച്ചര്‍ മാത്രം; മുല്ലപ്പള്ളിയെ തള്ളി ശൈലജ ടീച്ചര്‍ക്ക് പിന്തുണയുമായി അജന്യയും

കോഴിക്കോട്: കൊവിഡ് റാണിയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെ അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിപ്പയെ പ്രതിരോധിച്ച അജന്യയും രംഗത്ത്. എംപിയായിരുന്നിട്ട് പോലും മുല്ലപ്പള്ളി രാമചന്ദ്രന്‍ ...

നിപ്പാ കാലത്ത് ഗസ്റ്റ് റോളിൽ പോലും ഇല്ലാതിരുന്ന ആളായിരുന്നു മുല്ലപ്പള്ളി; പ്രസ്താവന നീചമായത്; ധൈര്യം തന്നത് ശൈലജ ടീച്ചർ: പ്രതികരിച്ച് സിസ്റ്റർ ലിനിയുടെ ഭർത്താവ്

നിപ്പാ കാലത്ത് ഗസ്റ്റ് റോളിൽ പോലും ഇല്ലാതിരുന്ന ആളായിരുന്നു മുല്ലപ്പള്ളി; പ്രസ്താവന നീചമായത്; ധൈര്യം തന്നത് ശൈലജ ടീച്ചർ: പ്രതികരിച്ച് സിസ്റ്റർ ലിനിയുടെ ഭർത്താവ്

കോഴിക്കോട്: ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറുടെ പ്രവർത്തനങ്ങളെ അപമാനിച്ച കോൺഗ്രസ് അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രവർത്തി നീചമെന്ന് സിസ്റ്റർ ലിനിയുടെ ഭർത്താവ്. കോഴിക്കോട് നിപ്പാ പടർന്നപ്പോൾ തിരിഞ്ഞ് ...

നിപ വന്നപ്പോള്‍ നിപ രാജകുമാരി, ഇപ്പോള്‍ കോവിഡ് റാണിയാവാന്‍ ശ്രമിക്കുന്നു; ആരോഗ്യമന്ത്രിയെ രൂക്ഷമായി പരിഹസിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

നിപ വന്നപ്പോള്‍ നിപ രാജകുമാരി, ഇപ്പോള്‍ കോവിഡ് റാണിയാവാന്‍ ശ്രമിക്കുന്നു; ആരോഗ്യമന്ത്രിയെ രൂക്ഷമായി പരിഹസിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം : നിപ രാജകുമാരി, കോവിഡ് റാണി എന്നിങ്ങനെ ആരോഗ്യമന്ത്രി കെ കെ ശൈലജയെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നിപ രാജകുമാരി എന്നു പേരെടുത്തശേഷം ...

മദ്യശാലകള്‍ തുറക്കാന്‍ കാട്ടുന്ന ആത്മാര്‍ത്ഥത പോലും മുഖ്യമന്ത്രി പ്രവാസികളോട് കാണിക്കുന്നില്ല; മുല്ലപ്പള്ളി രാമചന്ദ്രന്‍

മദ്യശാലകള്‍ തുറക്കാന്‍ കാട്ടുന്ന ആത്മാര്‍ത്ഥത പോലും മുഖ്യമന്ത്രി പ്രവാസികളോട് കാണിക്കുന്നില്ല; മുല്ലപ്പള്ളി രാമചന്ദ്രന്‍

കൊച്ചി: മദ്യശാലകള്‍ തുറക്കാന്‍ കാട്ടുന്ന ആത്മാര്‍ത്ഥത പോലും മുഖ്യമന്ത്രി പ്രവാസികളോട് കാണിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രണ്ടര ലക്ഷം ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മടങ്ങിവരുന്ന പ്രവാസികള്‍ക്ക് ...

Omman Chandi | Kerala News

മുല്ലപ്പള്ളിയെ തെരഞ്ഞുപിടിച്ചുള്ള മുഖ്യമന്ത്രിയുടെ ആക്രമണം നിർഭാഗ്യകരം; നിലനിൽക്കുന്ന യോജിപ്പിന്റെ അന്തരീക്ഷം തകർക്കരുതെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിമർശനം തെരഞ്ഞുപിടിച്ചുള്ള ആക്രമണമെന്ന് വിമർശിച്ച് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രിയുടെ ആക്രമണം അങ്ങേയറ്റം നിർഭാഗ്യകരമാണ്. ...

മണിക്കൂറുകൾ ഒപ്പമുണ്ടായിട്ടും ഒന്നും മിണ്ടാതെ പരസ്യ വിമർശനം; ലതിക സുഭാഷിനെതിരെ രോഷം പൂണ്ട് മുല്ലപ്പള്ളി

മണിക്കൂറുകൾ ഒപ്പമുണ്ടായിട്ടും ഒന്നും മിണ്ടാതെ പരസ്യ വിമർശനം; ലതിക സുഭാഷിനെതിരെ രോഷം പൂണ്ട് മുല്ലപ്പള്ളി

തിരുവനന്തപുരം: കെപിസിസി പുനസംഘടനാ ലിസ്റ്റിനെ ചൊല്ലിയുള്ള കോൺഗ്രസ് പാർട്ടിക്കുള്ളിലെ തർക്കം മറ്റൊരു തലത്തിലേക്ക് നീങ്ങുന്നു. വനിതാ പ്രാതിനിധ്യക്കുറവിനെതിരെ കടുത്ത വിമർശനം ഉന്നയിച്ച മഹിളാ കോൺഗ്രസ് അധ്യക്ഷ ലതിക ...

വനിതാ മതില്‍ പണിയാന്‍ ഏത് പണമാണ് സര്‍ക്കാര്‍ ഉപയോഗിക്കുന്നത്? ചോദ്യവുമായി കെ മുരളീധരന്‍

ശൗര്യം കാണിക്കേണ്ടത് മോഡിയോടും പിണറായിയോടും; മുല്ലപ്പള്ളിയുടെ താക്കീതിനോട് തിരിച്ചടിച്ച് കെ മുരളീധരൻ

തിരുവനന്തപുരം: കെപിസിസി ഭാരവാഹിത്വ പട്ടികയെ ചൊല്ലി ഉടലെടുത്ത തർക്കങ്ങൾക്ക് അവസാനമാകുന്നില്ല. പാർട്ടി പ്രവർത്തകർ അച്ചടക്കം പാലിക്കണമെന്നും പരസ്യ പ്രസ്താവനകൾ പാടില്ലെന്നും വിലക്കിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ...

Page 4 of 9 1 3 4 5 9

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.