മഴ ശക്തം, മുല്ലപ്പെരിയാറിലെ ജലനിരപ്പ് 130 അടിക്കു മുകളിൽ, ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയർന്നു
ഇടുക്കി : മഴ ശക്തി പ്രാപിച്ചതോടെ ഇടുക്കി, മുല്ലപ്പെരിയാർ എന്നീ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ വർഷത്തേക്കാൾ 12 അടിയോളം വെള്ളം ഇടുക്കിയിലിപ്പോൾ കുടുതലാണ്. 2344.01 അടിയാണ് ...