നാദാപുരത്ത് മുല്ലപ്പള്ളിയാണ് സ്ഥാനാർത്ഥിയെങ്കിൽ നിലംതൊടാതെ തോൽപ്പിച്ചിരിക്കും; പോസ്റ്റർ പ്രതിഷേധം
കോഴിക്കോട്: കെപിസിസി മുന്‍ അധ്യക്ഷനും വടകര എംപിയുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വീണ്ടും പോസ്റ്റര്‍ പ്രതിഷേധം. നാദാപുരം നിയോജകമണ്ഡലത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് മത്സരിക്കുന്നതെങ്കില്‍ നിലംതൊടാതെ തോല്‍പ്പിച്ചിരിക്കുമെന്നാണ് പോസ്റ്ററില്‍ ഉള്ളത്. ...










