കൊല്ലം: കാസര്‍കോട് ഇരട്ടക്കൊലപാതകത്തിന്റെ അന്വേഷം ക്രൈംബ്രാഞ്ചിന് കൈമാറിയത് കേസ് അട്ടിമറിക്കാനാണെന്ന ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് രംഗത്ത്. മാത്രമല്ല കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം മുല്ലപ്പള്ളി പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രി തല സര്‍വ്വകക്ഷിയോഗം വിളിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
വിഷയത്തില്‍ കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം നടത്തുന്ന 48 മണിക്കൂര്‍ ഉപവാസം തുടരുകയാണ്.
Discussion about this post